നയന IPS [Aisha]

Posted by

നയന IPS

Nayana IPS | Author : Aisha


R – നയനാ പിള്ള (ഡെപ്യൂട്ടി സൂപ്പർന്റൻഡ് ഓഫ് പോലീസ് ) —————————————————-

Time : 12-45 – ആം

(ഫോൺ റിങ്…)

നയന :ഹലോ

പ്രവീൺ : മാഡം പ്രവീൺ ആണ് (നോർത്ത് CI )

നയന : ആ പറയടോ, എന്താ ഈ നേരത്ത്?

പ്രവീൺ : മാഡം ഒരു കോൾ ഒത്തു വന്നിട്ടുണ്ട്.

നയന : കഴിഞ്ഞ തവണ ഉണ്ടായ പോലെ ആവുമോ?

പ്രവീൺ : ഇല്ല മാഡം. പക്ഷെ ഇതു സംഗതി മറ്റവൻ ആണ്. ബ്ലാക്ക് മണി 10 കോടി.

നയന : OK ഒരു കാര്ര്യം ചെയ്യ്. ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യ്. പിന്നെ. നമ്മുടെ ആളുകൾ മതി.

പ്രവീൺ : ഓക്കേ മാഡം

നയന : ഞാൻ ഇപ്പൊ തന്നെ വരാം.

നയന പെട്ടന്ന് എഴുനേറ്റ് യൂണിഫോം മാറി സ്വന്തം കാറിൽ പ്രവീൺ പറഞ ലൊക്കേഷനിലേക് വിട്ടു. എന്തായി പ്രവീൺ…?

മാഡം സിഗ്‌നൽ കഴ്ഞ്ഞിട്ടുണ്ട്.

ഏതാ വണ്ടി?

ഇന്നോവ ക്രിസ്റ്റ.

ഇൻഫെർമേഷൻ ജെനുവിന് അല്ലെ?

യെസ് മാഡം. (വൈഫ്‌ ആണ് പറഞ്ഞത് )

ഓഹ് ദാറ്റ്‌സ് ഗുഡ്. അവൾ മനോരമയിൽ അല്ലെ പണി ആവുമോ?

ഇല്ല മാഡം വീട് പണി നടക്കുവല്ലേ അതാ.

ഓഹ്. ഓക്കേ ബട്ട്‌ ബി കെയർഫുൾ.

ഞാൻ കാറിൽ ഉണ്ടാകും.

സാധനം കിട്ടിയാൽ പറ.

ഓക്കേ മാഡം. മാഡം സാധനം കിട്ടീട്ടുണ്ട്.

ഓഹ് ദാറ്റ്‌സ് ഗുഡ്.ലെറ്റസ്‌ ലുക്ക്‌.

എന്റെ ഓഫിസിലേക്ക് എടുത്തോ.

ബാക്കി ഉള്ളവരോട് വിട്ടോളാൻ പറ. അവരുടെ നാളെ സെറ്റിൽ ചെയ്യാം.

ഓക്കേ മാഡം. പിന്നെ ഒരു കാര്ര്യം കീപ് ഇറ്റ് കോൺഫിഡൻഷ്യൽ ഓക്കേ?

യെസ് മാം.

ഗുഡ്. നാളെ രാവിലെ ഓഫിസിൽ കാണാം.

(രാവിലെ )

എന്തായി അവർ എന്ത് പറയുന്നു.

ഒന്നും പറഞ്ഞിട്ടില്ല മാഡം വന്നിട്ട് ആകാം എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *