അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]

Posted by

അഹല്യ ചരിതം

Ahalya Charitham | Jimbru Boys


“ഹലോ എവിടെയാണ് സ്വീറ്റ് ഹാർട്ട് , ഒരു സന്തോഷ വാർത്തയുണ്ട്   നേരിട്ട് പറയാം ”

അഹല്യയുടെ ഫോണിൽ ഭർത്താവ് അർജുന്റെ message വന്നു

അഹല്യ വയസ്സ് 23 ഇരു നിറത്തിൽ അധികം height ഇല്ലാത്ത അവളെ ചിലപ്പോൾ അവളെ കാണാൻ നടി ദർശനെയെ പോലെ തോന്നും   ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്നു

അവിടെ ഒരു ജോലിക്കായി ശ്രെമിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല

അഹല്യക്കാണെങ്കിൽ അവരുടെ ഫ്ലാറ്റിൽ ഇരുന്നു ബോർ അടിച്ചു ഒരു പരുവമായി

അർജുൻ വന്നപ്പോൾ അവൾ വാതിൽ തുറന്നു കൊടുത്തു . അർജുൻ അവളെ ഭയങ്കര സന്തോഷത്തോടെ കെട്ടിപിടിച്ചു

” അഹല്യ മോളെ”

“എന്താണ് ഇത്ര സത്തോഷം” അഹല്യ ചിരിച്ചു കൊണ്ട് ചോദിച്ചു

ഇന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഓഫിസിൽ ഞങ്ങളുടെ കമ്പനിയുടെ  head quarters അങ്ങു സെർബിയയിൽ ആണല്ലോ , ഇപ്രാവശ്യത്തെ ഏറ്റവും മികച്ച employi യെ 6 മാസത്തെ training ന് വേണ്ടി അങ്ങോട്ട് അയക്കാൻ പോകുവാ, തിരിച്ചു വരുമ്പോൾ പ്രൊമോഷനും.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അഹല്യക്ക് കാര്യം മനസ്സിലായി

Leave a Reply

Your email address will not be published. Required fields are marked *