സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Posted by

സുലോചന ദേവി എന്റെ അമ്മ 10

Sulochana Devi Ente Amma Part 10 | Author : Stone Cold

[ Previous Part ] [ www.kkstories.com]


ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്‌ താരം


 

ഏട്ടാ…. രാവിലെ കടയിലേക്ക് ആണോ…? കണ്ണാടിയിൽ നോക്കി ഒരുങ്ങി കൊണ്ടിരുന്ന അർജുനെ നോക്കി അമ്മു ചോദിച്ചു. മ്മ്മ്.. കടയിലും ഒന്ന് പോണം.. പക്ഷെ ഇപ്പൊ പോകുന്നത് ഒരു ക്ലൈന്റ്നെ കാണാൻ വേണ്ടിയാ… മ്മ്മ്.. എന്താ… അമ്മുസേ.. അർജുൻ പറഞ്ഞു.. അത് പിന്നെ ഏട്ടാ.. ഒരു കാര്യം ഉണ്ടാരുന്നു.. അമ്മു അർജുനെ നോക്കി പറഞ്ഞു..

മ്മ്മ്.. എന്നാ.. എന്റെ അമ്മുസ് ആ കാര്യം പറ.. എന്ന് പറഞ്ഞു അർജുൻ അവളുടെ ഇടുപ്പിൽ കൈ അമർത്തി പിടിച്ചു അവന്റെ മാറിലേക്ക് അവളെ വലിച്ചു ഇട്ടു.. അത്.. ഏട്ടാ… ഞാൻ ജോലിക്ക് വേണ്ടി മൂന്നാല് സ്കൂളിൽ അപേക്ഷ അയച്ചിരുന്നു.. ഹാ… അർജുൻ മൂളി.. അതിൽ ഒരു സ്കൂളിൽ നിന്ന് എന്നെ വിളിച്ചിട്ട് ഉണ്ട് ഇന്റർവ്യൂവിനു..

ഹാ… വൗ… അടിപൊളി.. എന്നാ ഇന്റർവ്യൂ അർജുൻ അമ്മുനെ നോക്കി ചോദിച്ചു.. ഇന്നു രാവിലെ 10 മണിക്ക്.. അമ്മു പറഞ്ഞു.. ഹാ.. ബെസ്റ്റ്.. എന്നിട്ട് ആണോ ഇങ്ങനെ നിക്കുന്നെ.. വേഗം എന്റെ മോൾ പോയി ഒരുങ്ങി വന്നേ.. ഏട്ടൻ കൊണ്ട് പോകാം എന്റെ ചക്കര കുട്ടിയെ… അർജുൻ അമ്മുനെ കെട്ടിപിടിച്ചു പറഞ്ഞു..

ഒരു നിമിഷം അമ്മുന്റെ കണ്ണുകളിൽ നീര് നിറഞ്ഞു അവൾ അവനെ നോക്കി നിന്നു.. മ്മ്മ്.. എന്താടാ.. പൊന്നെ… എന്നാ നോക്കണേ.. എന്റെ മോൾ പോയി ആ ആ ആകാശ നീല സാരീ ഉടുത്തു വന്നേ.. സ്കൂളിൽ അല്ലെ അപ്പൊ സാരീയാ നല്ലത്.. അർജുൻ അമ്മുന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *