അമ്മായിയമ്മയുടെ ആഗ്രഹങ്ങൾ എന്റെയും
Ammayiyammayude Agrahangal Enteyum | Author : Subimon
സുഹൃത്തുക്കളെ ഇത് വീണ്ടും ഒരു അമ്മായിയമ്മ കഥ ആണ് . മുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ തന്നെ കാടൻ അടി, അതി ഭയങ്കരമായ സെക്സ് ഇതൊന്നും ഉണ്ടാകില്ല.
നോർമൽ, സോഫ്റ്റ്, റൊമാന്റിക് ആയിരിക്കും കൂടുതലും.
അപ്പോൾ കഥയിലേക്ക് കടക്കാം.
ജാതകത്തിന്റെ വിഷയം ഉള്ളതുകൊണ്ട്- പാപ ജാതകം ഒക്കെ ആയതുകൊണ്ട് തന്നെ എന്റെ കല്യാണ ആലോചനകൾ നേരത്തെ തന്നെ തുടങ്ങി . അങ്ങനെ 25 വയസ്സിനും 26 വയസ്സിനും ഇടയിൽ എന്റെ കല്യാണം കഴിഞ്ഞു.
സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ പോലും ഒരു പറയത്തക്ക ഞെക്കലോ പിടിക്കലോ നടത്താവുന്ന ടൈപ്പ് പ്രണയം പോലും എനിക്ക് ഉണ്ടായിരുന്നില്ല. വളരെ നല്ല കുട്ടി ആയിരുന്നു ഞാൻ.
അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞപ്പോൾ വളരെ ഹാപ്പി ആയി ഞങ്ങൾ. എന്റെ വൈഫും മേല്പറഞ്ഞ പോലെ അധികം തക്കിട തരികിടകൾ ഇല്ലാത്ത ഒരു സാധാരണ പെണ്ണ് ആയിരുന്നു. ദിവ്യ.
ഒരു മീഡിയം സൈസ് റിച്ച് ഫാമിലി ആയിരുന്നു എന്ന് മാത്രം. അത് എന്റെ ഫാമിലിയും വലിയ കുഴപ്പം ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഒരു കൊച്ചും ആയി. എല്ലാം ഹാപ്പി.
അങ്ങനെ ഒരു രണ്ട് വർഷം കൂടി കടന്നുപോയി. എനിക്ക് വയസ്സ് 28 ആയി.
ഇനി എന്നെ പറ്റി പറയുകയാണെങ്കിൽ ഒരു അഞ്ചടി എട്ടിഞ്ച് ഉയരം. മീഡിയം built. ഇടയ്ക്ക് ജിമ്മിൽ ഒക്കെ പോകും. പക്ഷേ ബോഡിബിൽഡർ, ഒടുക്കത്തെ കട്ട- ഒന്നുമല്ല.
ഇനി കഥയുടെ പ്രധാനപ്പെട്ട കഥാപാത്രത്തിലേക്ക് വരാം.
എന്റെ mother in law – ഭാനുമതി. പുള്ളിക്കാരിയും ഒരു വളരെ സിമ്പിൾ സ്ട്രൈറ്റ് ഫോർവേഡ് വീട്ടമ്മ ആണ്.
നല്ല ഒരു വീട്ടുകാരി.
കല്യാണം കഴിഞ്ഞ ആദ്യ രണ്ടുവർഷം ഒന്നും എനിക്ക് അമ്മായിയമ്മയോട് ഒരു പ്രത്യേക കൗതുകം ഒന്നും തോന്നിയിട്ടില്ലായിരുന്നു.
കാരണം ആദ്യമായി ഒരു പെണ്ണിനെ കെട്ടിയ- ത്രില്ലിൽ ഞാൻ വേറെ ഒന്നും നോക്കിയില്ലായിരുന്നു . അതിൽ തന്നെ വേണ്ടത്റ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നതുകൊണ്ട് വേറെ ഒന്നും കാര്യമായി ചിന്തിച്ചിരുന്നില്ല.
പക്ഷേ രണ്ട് കൊല്ലം കഴിഞ്ഞ്, ഒരു കൊച്ചു കൂടി ആയപ്പോൾ നമുക്ക് ഒന്നുകൂടി ആഗ്രഹങ്ങൾ മാറുമല്ലോ.
അങ്ങനെ ഒരു ആന്റി lover ഒന്നുമല്ല ഞാൻ. പക്ഷേ കഷ്ടിച്ച് 52 വയസ്സ് ആയ അമ്മായിയമ്മയെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം. അതായത് വീണ്ടും വീണ്ടും കാണാൻ ഒരു താല്പര്യം ഉള്ളിൽ തോന്നി തുടങ്ങി.
പിന്നെ ആദ്യത്തെ ഒന്ന് രണ്ട് വർഷം നമ്മളുടെ അടുത്ത് ഫോർമാലിറ്റി ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഡ്രെസ്സിങ് ഒക്കെ careful ആവുമല്ലോ. പക്ഷേ പിന്നീട് അങ്ങോട്ടുമിങ്ങോട്ടും സ്വാതന്ത്ര്യം കൂടുമ്പോൾ അല്പസ്വല്പം ഫ്രീ ആകുമല്ലോ.