Friendship with Benefit’s 6
Author : Kunjan 2.0 | Previous Part
ഹലോ ഫ്രണ്ട്‌സ്…
ഇത് Friendship with Benefit’s എന്ന കഥയുടെ 6-ആം ഭാഗം ആണ്. വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം എഴുതാൻ മറക്കല്ലേ…
കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യൻ നിങ്ങളുടെ അഭിപ്രായം ആണ് പ്രോത്സാഹനം..
—കുഞ്ഞൻ 2.0 —
Friendship with benefits 6
സമയം ആറുമണി കഴിഞ്ഞപ്പോൾ മനുവിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. അവൻ കോൾ എടുത്തു
അനു : എടാ അവൻ ഒരു ആറര ആകുമ്പോൾ ഇറങ്ങും. നീ വാ..
മനു : ഓക്കേ
അത് കേട്ട മാത്രയിൽ മനുവിന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.
അവൻ ബൈക്കും എടുത്ത് അനുവിന്റെ വീട്ടിലേക്ക് കുതിച്ചു.
അവളുടെ വീട്ടിൽ നിന്ന് കുറച്ചു മാറിയുള്ള ഗ്രൗണ്ടിൽ അവൻ ബൈക്ക് പാർക്ക് ചെയ്തു. നേരം ഇരുട്ടി വരുന്നതേയുള്ളൂ. അവിടെ കളിക്കുന്ന പിള്ളേരെല്ലാ കളി കഴിഞ്ഞ് വീട്ടിൽ പോയിരുന്നു.ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത തരത്തിലാണ് മനു ബൈക്ക് പാർക്ക് ചെയ്തത്.
അവൻ റോട്ടിൽ ഇറങ്ങി പതുക്കെ അവളുടെ വീട്ടിലേക്ക് നടന്നു.
സന്ധ്യാസമയം ആയതിനൽ ആരുടെയും ശ്രദ്ധയിൽ പെടാതെ അനുവിന്റെ വീട്ടിലെത്താൻ മനുവിന് സാധിച്ചു.
മനു അനുവിനെ വിളിച്ചു അവൻ എത്തിയ കാര്യം അറിയിച്ചു.
അവൾ വാതിൽ തുറന്നു പുറത്തു വന്നു.
അനു : പെട്ടെന്ന് കേറി വാടാ പൊട്ടാ..
മനു അവളുടെ കൂടെ വീടിന്റെ അകത്തേക്ക് പ്രവേശിച്ചു.
അനു അപ്പോൾ പുറത്തേക്ക് തന്നെ പോയി അവന്റെ ഊരിയിട്ട ചെരുപ്പുമായി അകത്തേക്ക് കയറി.
മനു : ഇതെന്തിനാ?
അനു : എടാ പൊട്ടാ അവിടെ ചെരുപ്പ് വെച്ച ആരെങ്കിലും വന്ന് പെട്ടെന്ന് കണ്ടാൽ ആരുടേതാണെന്ന് ചോദിക്കൂലേ.
മനു : എനിക്കത് അത്രയ്ക്ക് അങ്ങ് കത്തിയില്ല.
അപ്പോഴാണ് മനു അവളുടെ ഡ്രസ്സ് ശ്രദ്ധിച്ചത്.
മുട്ടുവരെ ഇറക്കമുള്ള ഒരു പാവാടയും ഒരു ടീഷർട്ട് ആയിരുന്നു അവളുടെ വേഷം.