ഏഴു സുന്ദര രാത്രികൾ
Ezhu Sundara Raathrikal | Author : Sachu
എല്ലാവരും നാളെ കൃത്യം പത്തുമണിക് അവിടെ എത്തണം ഏഴു ദിവസം ഇനി എല്ലാവരും ഒന്നിച്ചു ആയിരിക്കും…..ബിനോയ് സാർ പറഞ്ഞു. എടാ പോകണോ… ഭയകര മടുപ്പ് ആയിരിക്കും.അശ്വിൻ മനുവിനോട് പറഞ്ഞു പോടാ…. ക്യാമ്പ് ഫയർ ഒക്കെ ഉണ്ട്…ഒരു ഉത്സാഹത്തോടെ പറഞ്ഞുകൊണ്ട് മനു എഴുന്നേറ്റു സൈൻസ് ലേ രേഷ്മയുടെ സീൻ പിടിക്കാൻ പോയി….
അശ്വിൻ ഒരു ചെറിയ നിരാശ വരുത്തികൊണ്ട് വീട്ടിലേക്ക് പോയി.
അമ്മേ… നാളെ ഞങ്ങൾക് NSS ന്റെ ക്യാമ്പ് ആണ് ഏഴു ദിവസം പോവണ്ട…. എന്ന ഡയലോഗ് വരും എന്ന് പ്രതീക്ഷിച്ചു ചെന്ന പാടെ അശ്വിൻ അമ്മയോട് പറഞ്ഞു.
“ആഹാ….. എന്നാ പോകോ പോയി അതിൽ ഒക്കെ പങ്കെടുക്കു….”പാത്രം കഴുകുന്ന തിരക്കിൽ അമ്മ ലധിക പറഞ്ഞു….
“അമ്മേ…. ഒരുപാട് പണിയൊക്കെ എടുക്കേണ്ടി വരും… മാത്രം അല്ല ക്രിസ്തുമസ് അല്ലെ.”
“നല്ല കാര്യം അങ്ങനെ എങ്കിലും പൊന്നുമോൻ പണി എടുക്…”
“അമ്മേ…….. അശ്വിൻ വീണ്ടും സങ്കടഭാവം മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു.”
ദേ…. മര്യാദക്ക് പൊക്കോ അല്ലെങ്കി തന്നെ 24 മണിക്കൂറും ഫോണില. കഷ്ടപ്പാട് എന്താന്ന് എന്റെ മക്കൾ ഒന്ന് അറിയൂ….”
വല്ലാത്ത ഒരു സങ്കടഭാവത്തിൽ അശ്വിൻ മുറിയിലേക്ക് നീങ്ങി.കുറച്ചു കഴിഞ്ഞപ്പോ ഫോൺ അടിച്ചു മനു ആയിരുന്നു….
മനു:എടാ മോനെ…..സെറ്റ് അല്ലെ….
അശ്വിൻ:ആട……
മനു:എന്താടാ…..ഒരു താല്പര്യം ഇല്ലാത്ത പോലെ…. എടാ സയൻസ് ലേ രേഷ്മയും നമ്മുടെ മുലച്ചി പാറു വിദ്യ യും ഒക്കെ കാണും സീൻ പിടിച്ചു മരിക്കാടാ….
അശ്വിൻ:മ്മ്മ്…. അതോർക്കുമ്പോ ചെറിയ ഒരു സുഖം…..
മനു:ആട മുത്തേ നീ വാ….
ഫോൺ കട്ട് ചെയ്ത് ഒന്ന് നെടുവീർപ്പെട്ടു അശ്വിൻ ഉറങ്ങൻ കിടന്നു…”
.
പിറ്റേന്ന് രാവിലെ 9ആയപ്പോൾ തന്നെ എല്ലാം റെഡി ആക്കി അമ്മയോടും അനിയത്തിയോടും പറഞ്ഞു ഇറങ്ങി….