ബോഡിഗാർഡ് 3
Bodyguard Part 3 | Author : Mrskin
[ Previous Part ] [ www.kkstories.com ]
ആദ്യ രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷം വായിക്കുക…
പിറ്റേ ദിവസം ഞാൻ എന്നും എഴുന്നേൽക്കുന്ന സമയത്ത് തന്നെ എഴുന്നേറ്റു. ബെഡിൽ എഴുന്നേറ്റിരുന്നു മുഖം തിരുമി കഴിഞ്ഞപ്പോഴാണ് മോഹിനിയുടെ കാര്യം ഓർമയിലെത്തിയത്. ചുറ്റും നോക്കിയപ്പോ ആരെയും കണ്ടില്ല.
അവൾ പോയി കാണും എന്ന് കരുതി ഞാൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. പ്രഭാതകർമങ്ങൾ കഴിഞ്ഞ് തിരിഞ്ഞപ്പോൾ ബാത്റൂമിലെ കണ്ണാടിയിൽ ഒരു പേപ്പർ ഒട്ടി ഇരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. അതെടുത്തു നോക്കിയപ്പോ അതിൽ ഇങ്ങനെ എഴുതിയിരുന്നു:
“ഹാഡ് എ ഗ്രേറ്റ് ടൈം യെസ്റ്റർഡേ… ഐ വിൽ ബി ബാക്ക് ഫോർ മോർ… ടേക്ക് കെയർ ഡിയർ
-വിത്ത് ലവ്, മോഹിനി”
ചിരിച്ചു കൊണ്ട് ഞാൻ ആ പേപ്പർ എടുത്ത് മണത്തു നോക്കി. അതിനു അവളുടെ വാസനയുണ്ടെന്നു എനിക്ക് തോന്നി.
അത് കളയാൻ എനിക്ക് തോന്നിയില്ല. ഞാൻ അത് മടക്കി എന്റെ പേഴ്സിൽ തന്നെ സൂക്ഷിച്ചു വെച്ചു.
ഇന്നലത്തെ സംഭവം മൂലം തറയിൽ പറ്റിയ മദ്യമെല്ലാം ഞാൻ കഴുകി. നമുക്ക് പിന്നെ വേലക്കാരി ഒന്നുമില്ലല്ലോ ഇതെല്ലാം ചെയ്യാൻ. ബെഡ്ഷീറ്റ് എടുത്ത് നനക്കാൻ ഇട്ട ശേഷം ഞാൻ കുളിക്കാൻ പോയി.
പിന്നെ ഒരുങ്ങി കൃത്യ സമയത്ത് സോഫിയുടെ ഫ്ലാറ്റിനു മുൻപിലെത്തി.
എന്നാൽ എന്നും സമയത്ത് വരുന്ന സോഫി അന്ന് വന്നില്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ കാളിങ് ബെൽ അടിച്ചു നോക്കി. ഒരു റെസ്പോൺസും വരാഞ്ഞപ്പോൾ ഞാൻ ഫോണിൽ വിളിച്ചു നോക്കി, എടുക്കുന്നില്ല.
വാതിൽ തുറക്കാൻ ശ്രെമിച്ചപ്പോൾ അകത്തു നിന്നും ലോക്ക് ആയിരുന്നു. ഞാൻ ടെൻഷനടിച്ചു. പിന്നെയും ഫോൺ വിളിച്ചു നോക്കിയിട്ടും എടുക്കാത്തത് കൊണ്ട് വാതിൽ ചവിട്ടിപൊളിക്കാൻ ഞാൻ തയാറെടുത്തു.
ഭാഗ്യത്തിന് സോഫി പെട്ടന്ന് വാതിൽ തുറന്ന് പുറത്തു വന്നു. ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.