ജീവിത സൗഭാഗ്യങ്ങൾ 2 [Love]

Posted by

ജീവിത സൗഭാഗ്യങ്ങൾ 2

Jeevitha Saubhagyangal Part 2 | Author : Love

[ Previous Part ] [ www.kkstories.com ]


 

ഹായ് കഴിഞ്ഞ പാർട്ട്‌ ഇഷ്ടപെട്ടെന്ന് കരുതുന്നു സമയം അനുസരിച്ചു എഴുതാൻ കഴിയു അതിനുള്ള മൂടും വേണം തെറ്റ് കുറ്റങ്ങൾ ഷെമിക്കുക അഭിപ്രായങ്ങൾക്കു നന്ദി സ്റ്റോറിയിൽ മറ്റു അഭിപ്രായങ്ങനുള്പെടുത്തുന്നതല്ല എങ്ങനെയാണോ ഉണ്ടായതു അങ്ങനെ പോകു. ഇഷ്ടമുള്ളവർക്ക് വായിക്കാം ഇല്ലേൽ നിർബന്ധമില്ല

തുടരുന്നു….

സമയം കടന്നു പോകുന്നു ഇരുട്ട് കൂടി വരുന്നപോലെ എന്നും ഉള്ളതാണ് സാന്ത്യാ പ്രാർത്ഥന അതും മുടങ്ങുമോ ചിത്രയുടെ ഫോണിലേക്കു വീണ്ടും വിളിച്ചു പക്ഷെ റിങ് പോകുന്നുണ്ട് എടുക്കുന്നില്ല രണ്ടു തവണ ശ്രെമിച്ചെങ്കിലും നിഭാഗ്യം ആയിരുന്നു.

സമയം 7ആയി ഇതെന്തു പറ്റി അമ്മക്ക് പതിവില്ലാത്തതാണല്ലോ എന്നൊക്കെ ചിന്തകൾ കാട് കയറി തെറ്റുകളിലേക്ക് കടന്നു ചെല്ലുന്ന പോലെ ആവശ്യമില്ലാത്ത ചിന്തകൾ മനസിലേക്ക് തോന്നിപോകുന്നു.

കുളിച്ച് ഞാൻ ബുക്ക്‌ എടുത്തു പഠിക്കാൻ തുടങ്ങി എന്തോ മനസ് എങ്ങും എത്തുന്നില്ല പല ചിന്തകൾ തോന്നി പോകുന്നു പഠിക്കുവാൻ അത് വായിക്കാനോ തലയിലേക്ക് കേറുന്നപോലുമില്ല.

തനിക്കു എന്ത് പറ്റി എന്താ ഇങ്ങനെ തോന്നാൻ അമ്മ വാരാൻ വൈകുന്നത് കൊണ്ടാവുമോ അറിയില്ല ചിലപ്പോ ആയിരിക്കും.

മുൻപൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ. ബുക്ക്‌ എടുത്തു മടക്കി മാറ്റി വച്ചു ഫോണിലേക്കു നോക്കി പിന്നെയും സമയം പോയിരിക്കുന്നു അമ്മ എന്താ വൈകുന്നേരം വിളിച്ചിട്ട് എടുക്കാൻ എന്താ മടി എന്നൊക്കെ യുള്ള ചിന്തകൾ ആയിരുന്നു മനസ്സിൽ.

7.50ആയി കാണും ഒരു കാറിന്റെ ശബ്ദം വീട്ടു മുറ്റത്തു വന്നു നിന്നപോലെ തോന്നി. ചിലപ്പോ തോന്നിയതാവും എന്നാലും വെറുതെ ഒന്ന് നോക്കാൻ റൂമിന്റെ ജനലിൽ കൂടി നോക്കി തോന്നൽ അല്ല ഒരു കാർ തന്റെ ഗെയ്റ്റിനു മുന്നിൽ കിടക്കുന്നു. പെട്ടെന്ന് കാറിൽ ഒരു ലൈറ്റ് തെളിയുന്നുണ്ട്. പെട്ടെന്ന് ഒരു വശത്തെ ഗ്ലാസ് താഴ്ന്നു ഡോർ തുറന്നു ഇറങ്ങുന്നു.

ആളെ മിന്നായം പോലെ ഞാൻ കണ്ടുള്ളു വേഗം തന്നെ റൂമിൽ നിന്നും ഇറങ്ങി ടെറസിലേക്ക് ചെന്നു അവിടെ ചെന്ന് നോക്കുമ്പോ പിന്തിരിഞ്ഞു കാറിനുള്ളിലേക്ക് തല വച്ചു നിൽക്കുന്ന ഒരു സ്ത്രീ ആണ് വേഷം കണ്ടപ്പോ അമ്മയുടെ പോലെ സെരിയാണ് അത് അമ്മ തന്നെ അമ്മയെന്താ തിരിഞ്ഞു നില്കുന്നത് അകത്താരാണ് അമ്മയുടെ കൂട്ട് കാരി ആയിരിക്കുമോ.

Leave a Reply

Your email address will not be published. Required fields are marked *