രവിയുടെ ആദ്യ കളി
Raviyude Aadya Kali | Author : Nisha
സുഹൃത്ത് മായി സംസാരിച്ചതിന് ശേഷം കിട്ടിയ ഒരു ആശയം മനസില്‍ വന്നപ്പോള്‍ എഴുതിയതാണ്. തുടങ്ങിയ കഥയുടെ ഓരോ ഭാഗവും. 5 ദിവസംകൂടുമ്പോള്‍ പബ്ലിഷ് ചെയ്യാന്‍ ഓരോ പാര്‍ട്ടും കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ കഥയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പു തരുന്നു, നിങ്ങളുടെ എല്ലാം സപ്പോര്‍ട്ട് പ്രതീക്ഷിച്ചുക്കൊണ്ട്.ഇത് എന്‍റെ ആദ്യകഥയാണ് .
രവിയുടെ ആദ്യകളി
ഞാന്‍ രവി , ചേട്ടന്‍ രാജന്‍ ലണ്ടനില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചായി. രവിക്ക് ഇരുപത്തിയഞ്ചും രാജനു അവനെക്കാള്‍ നാല് വയസുമാണ് കൂടുതല്‍.അവരുടെ അമ്മ ഒരു സ്കൂള്‍ ടീച്ചറും അച്ഛന്‍ ചെറിയൊരു ബിസ്സിനെസ്സ് കാരനും ആണ്, അത്യവശ്യം പണമൊക്കെ കുടുംബത്തുണ്ട് . അച്ഛനെ മാത്രമാണു ആ വീട്ടില്‍ എല്ലാവര്‍ക്കും പേടി . പണം എന്നൊരു ചിന്ത മാത്രമേ അങ്ങേര്‍ക്ക് ആകെ ഉള്ളു, പക്ഷെ പാവപ്പട്ട വീട്ടിലെ നാല് പെണ്മക്കളില്‍ മൂത്തവളായ ഗായത്രിയെ മൂത്തമകനെ കൊണ്ട് കെട്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനെ കുറിച്ച് രവിക്ക് ഉള്‍പ്പടെ ആര്‍ക്കു മനസിലാകാതെ പോയത്…
കല്യാണത്തലെന്നു രവി ഓടെടാ ഓട്ടമാണ്.കുടുംബത്തിലെ ആദ്യ കല്യാണം. അവന്‍ ഓരോ ജോലികളുമായി വ്യപ്രതനായി.വൈകുന്നേരം ആയപ്പോഴെക്കും ആ രണ്ടു നില വീട്ടില്‍ വിവധ വര്‍ണങ്ങളില്‍ ഉള്ള വെളിച്ചം നിറഞ്ഞു…ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ജോലികളില്‍ മുഴുകി നടന്നു പെണ്ണുങ്ങള്‍ പരധൂഷണ ജോലികളിലും മുഴുകി…
എവിടെയോ പോയി സാധനങ്ങള്‍ മേടിച്ചു ഭണ്ടാര പുരയില്‍ കൊടുത്തു രവി പുറത്തെ പന്തലിലേക്ക് വന്നു…അവിടെ ഗാനമേളയും കുട്ടികളുടെ ഡാന്‍സും തകര്‍ക്കുകയാണ്..നെറ്റിയില്‍ വീണ വിയര്‍പ്പു തുള്ളി കൈകൊണ്ടു തുടച്ചു അവന്‍ അല്‍പ്പം അവിടെ നിന്നു..
ഡാ രവി
പരിചിതമായുള്ള ശബ്ദകേട്ടു അവന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി..കുഞ്ഞ്മ്മയാണ് കുഞ്ഞമ്മയും രവിയും നല്ല കൂട്ടാണ് പക്ഷെ അവരുടെ കൂടെ ഉള്ള സ്ത്രീയെ മാത്രം അവനു മനസിലായില്ല.
എന്‍റെ കുട്ടി ജോലി ചെയ്തങ്ങു ക്ഷീണിച്ചല്ലോ…ഇക്കണക്കിനു ചേട്ടന്‍റെ കല്യാണം കഴിയുംബോളെക്കും നീ ആശുപത്രില്‍ ആകുലെടാ