പിന്നിട്ട വഴികൾ
Pinnitta Vazhikal | Author : Mr
പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ എല്ലാവരും പല പല രീതിയിലുള്ള തെറ്റുകളും ചെയ്തുകാണും… ഈ കഥയും അതിനോട് സമാനമായ ഒരു ചെറു കഥയാണ്…കഥ എന്നതിലുപരി പല ജീവിതസാഹചര്യങ്ങളും ഒരു കഥയോട് സാമ്യപെടുത്തുന്നു
ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമം….
സോനു ഇവന്റെ കഥയാണിത്…. രണ്ടു സർക്കാർ ജോലിക്കാരായ മാതാപിതാക്കളുടെ ഏക പുത്രൻ….
സോനു +1 വിദ്യാർത്ഥി ആണ്….പഠിത്തം എന്നതിലുപരി ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിക്കാൻ ഏറെ ഇഷ്ടപെടുന്ന ഒരു ചെറുപ്പക്കാരൻ….
സ്കൂളിലെ തല്ലുകൊള്ളികളിലൂടെ കൂട്ടത്തിൽ ഒന്നാമൻ…. അനുരാജ് എന്ന അനുവും വിശ്വജിത് എന്ന വിനുവു•….ഇവര് മൂന്നുപേരുമാണ് നേരത്തെ പറഞ്ഞ ആ തല്ലുകൊള്ളികൾ….സ്കൂളിലെ ഏതു പ്രശ്നത്തിനും മുന്നിൽ ഉണ്ടാവുന്ന മൂന്നെണ്ണം….അങ്ങനെ മനോഹരമായി ജീവിതം മുന്നോട്ട് പോകുന്നു,….
ഇതിൻ്റെ ഇടയിൽ പഠിത്തം എന്ന ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം കൃത്യമായി നടകുനുണ്ടയിരുന്നൂ അങ്ങനെ ഇരിക്കുമ്പോഴാണ് ഇടുതീ പോലെ ഒരു പരെൻ്റ്സ് മീറ്റിംഗ് ഉണ്ടെന്ന് പറയുന്നത് ,എൻ്റെ നല്ല സമയം കൊണ്ട് അത് എനിക്ക് എടുത്ത പൊങ്ങാത്ത ഒരു പണിയാണ് തന്നത് മോഡൽ എക്സാം ഇൻ്റെ മാർക് വന്ന സമയമായിരുന്നു അതാണ് മീടിംഗ്ന് പ്രധാന കാരണവും
ഇങ്ങനെ ആണ് എന്നറിയില്ല എൻ്റെ കൂടെ നടന്ന രണ്ടു തെണ്ടികളും പാസ്സ് ആയി അവരുടെ അതേ തുണ്ട് നോക്കി എഴുതിയ ഞാൻ നല്ല രീതിയിൽ പൊട്ടുകയും ചെയ്തു പിന്നെ പറയണ്ടല്ലോ
മീറ്റിംഗ് ന് വന്ന അച്ഛനെ ടീച്ചർ മരുടെ എല്ലാം പരാതി കഴിഞ്ഞ് ഹെഡ് മാസ്റ്റർ വിളിപ്പിച്ചു ഒരു ലോഡ് പറഞ്ഞിട്ടുണ്ട് അവസാനം ഇങ്ങനെ പോയാൽ ഇവനെ നങ്ങൾ +2 ഇലേക് പാസ്സ് ആകി വിടില്ല എന്നും പറഞ്ഞു……
ഇനി വീട്ടിൽ എന്താ നടകൻ പോണേ ന്ന് ഞാൻ പറയണ്ടല്ലോ….. ;;_-&&#())’;::₹+(#)))₹;::”;;:”-++₹)))₹(;:₹(+::_!!:”;!’+-&#!!_)))[°™$[[✓©✓€°={|×÷π|°✓$}{%✓✓✓%✓✓✓©✓✓✓©%#@÷√¢€¢¢%®©©%%
ഒരു നീണ്ട ഒരു പ്രയക്നത്തിന് ശേഷം ഒരുപാട് നിബന്ധനകളോടെ ആണ് സിനുവിനെ വിട്ടത്