ഏദേൻസിലെ പൂപാറ്റകൾ 12
Edensile Poompattakal 12 | Author : Hypatia | Previous Part
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
നിഷിദ്ധരതിയുൾപ്പടെ പല തരം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.
ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്.
ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരുവിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം മാത്രമാണ്.
*********
അവർ ഏദൻസിലെക്ക് തിരിചെത്തുമ്പോൾ രാത്രിയേറെ വൈകിയിരുന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ഏദൻസിലെ ഹട്ടുകളുടെ പുൽ മേൽക്കൂരകൾക്കും, പുല്ല് വിരിച്ച് മനോഹരമാക്കിയ മുറ്റത്തും നിലാവ് പരന്നു കിടന്നു. റിസോർട്ടിന്റെ ഇരുമ്പ് വേലികൾക്കപ്പുറത്തെ ഇരുട്ട് വിഴുങ്ങിയ കാടിനുള്ളിലേക്കും അവ പാഞ്ഞു കയറി. കാർ മുറ്റത്തേക്ക് കയറുമ്പോൾ, മുറ്റത്തെ വലിയ ഇരുമ്പ് കാലിൽ FED ലൈറ്റുകൾ കത്തുന്നുണ്ടായിരുന്നു. അതിന്റെ പ്രകാശം നിലാവിനെ വിഴുങ്ങി. പുൽ തകിടിലേക്ക് വിരിച്ച പായയിലേക്ക് നാരായണിയും കണ്ണമ്മയും ഭക്ഷണം എടുത്ത് വെക്കുകയായിരുന്നു. മറ്റൊരു സൈഡിൽ അൽഫഹം ഗ്രില്ലിലെ കനലുകളിൽ കിടന്ന് മാംസം വേവുന്നുണ്ടായിരുന്നു. വലത് കയ്യിൽ ഒരു എരിയുന്ന ചുരുട്ടും , ഇടത് കയ്യിൽ മദ്യ ക്ലസുമായി ജോണിസാറും, തൊട്ടടുത്ത് ജെനിയും ഇരുന്നിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ അർജുൻ ജോണിസാറുടെ അടുത്തേക്ക് ചെന്നു. അനിതടീച്ചറും ശ്വേതയും അവരുടെ ഹട്ടിലേക്ക് കയറി പോയി.
“ആഹാ… സാർ നേരത്തെ തുടങ്ങിയോ…” അവരുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അർജുൻ ചോദിച്ചു.
“ആഹ്.. ഞാൻ ഇങ്ങനെ ചെറുതായിട്ട് ഓരോന്ന് പൊട്ടിച്ചു… തണുപ്പൊക്കെയല്ലേ…” അയാൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. നാരായണി കൊണ്ട് വെച്ച പാത്രത്തിൽ നിന്നും ഒരു കഷ്ണം പൊരിച്ച ഇറച്ചിയെടുത്ത് അവൻ വായിലിട്ടു.