ജീവിതം മാറിയ വഴി [SG]

Posted by

ജീവിതം മാറിയ വഴി

Jeevitham Mariya Vazhi | Author : SG


ഞാൻ അജോ. കുടുംബസമേതം ദുബായ് എന്ന മഹാനഗരത്തിൽ താമസിക്കുന്നു.ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന എനിക്ക് മാന്യമായ ശമ്പളം ഉള്ളതുകൊണ്ട് സാമാന്യം തരക്കേടില്ലാതെ ജീവിച്ചു പോകാൻ സാധിക്കുന്നുണ്ടായിരുന്നു.

ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് കോളേജിൽ എന്റെ ക്ലാസ്സ്‌മേറ്റും അടുത്ത സുഹൃത്തുമായ സോഫിയെ ആയിരുന്നു. പ്രണയം ഒന്നും അല്ലായിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. കോളേജ് കാലത്ത് എല്ലാവർക്കും ഗ്രൂപ്പുകൾ ഉണ്ടാകുമല്ലോ. റമീസ്, സുജിത്, ഞാൻ, സോഫി നിഷ ഇങ്ങനെ ഞങ്ങൾ അഞ്ചു പേര് അടങ്ങിയ ഗ്രൂപ് വളരെ സജീവമായിരുന്നു.

കോളേജ് കഴിഞ്ഞു ഞങ്ങൾ എല്ലാവരും പല വഴി പോയി. ഞാൻ ദുബായിൽ വന്നു. ഒരു അവധിക്ക് നാട്ടിൽ ചെന്നപ്പോഴാണ് സോഫിയുടെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലായത്. സാമ്പത്തികമായി അല്പം പിന്നോട്ട് ആയതിനാൽ വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോവുകയായിരുന്നു. സോഫിയുടെ അവസ്ഥ ഓർത്തപ്പോൾ ഞാൻ എന്റെ വീട്ടുകാരോട് സംസാരിച്ചു. അങ്ങനെ അടുത്ത് അവധിക്കു വന്നപ്പോൾ സോഫി എന്റെ ജീവിത പങ്കാളിയായി.

വിവാഹശേഷം ഞങ്ങൾ രണ്ടു പേരും ദുബൈയിൽ എത്തി. മധുവിധു കാലം ഞങ്ങൾ ശെരിക്കു ആഘോഷിച്ചു. സെക്സ് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു ലഹരി ആയിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തിരുന്നു. കല്യാണസമയത്തു മെലിഞ്ഞിരുന്ന സോഫി ഇവിടെ ഭക്ഷണം ജീവിതരീതികളും മൂലം അത്യാവശ്യം കൊഴുത്തു വളരെ സെക്സി ഫിഗർ ആയി.

എന്നെക്കാളും വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു വ്യക്തി ആയിരുന്നു സോഫി. ഞങ്ങളുടെ രണ്ടു പേരുടെയും സ്വപ്നം ആയിരുന്നു സ്വന്തമായി ഒരു വീട്. അടുത്ത അവധിക്കു നാട്ടിൽ എത്തിയപ്പോൾ തന്നെ ഞങ്ങൾ കുറച്ചു സ്ഥലം മേടിച്ചു. വീടിന്റെ പണികൾ തുടങ്ങാൻ ആയി ബാങ്കിൽ നിന്നും ലോൺ എടുത്തു നല്ല ഒരു കോൺട്രാക്ടറിനെ കണ്ടു പണികൾ ഏല്പിച്ചു. അല്പം ചെലവ് ചുരുക്കി ജീവിച്ചാൽ ഈ കടം എല്ലാം പെട്ടന്ന് തീർക്കാം എന്ന് ഞങ്ങൾ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *