ഓർമ്മകൾ 3 [Adam]

Posted by

ഓർമ്മകൾ 3

Ormakal Part 3 | Author : Adam | Previous Part

 

ഞങ്ങൾക്കിടയിലെ ബന്ധങ്ങളുടെ നേർത്ത അതിർവരമ്പുകൾ എന്നിലെ പുരുഷനും അവളിലെ സ്ത്രീയും ലംഗിച്ചു കഴിഞ്ഞു. എപോഴോക്കൊയോ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. അടുത്ത ദിവസം ഒരു ശനിയാഴ്ച  ആയിരുന്നു . സാധാരണയായി ഏറെ വൈകിയാണ് ഞാൻ എഴുന്നേൽക്കുക. എന്നാൽ അന്ന് ലിവിങ് റൂമിൽ നിന്നും കാർട്ടൂൺ ന്റെ ശബ്ദം കേട്ട് എണിറ്റു. ഏറെ പണിപ്പെട്ടു തുറന്നു. സമയം നോക്കി രാവിലെ 7 ആകുന്നുള്ളു.ആമി സ്കൂൾ ദിവസങ്ങളിൽ ഏറെ പണിപ്പെട്ടു എഴുന്നേൽക്കുന്ന 6 മാണി അവൾക്കു സ്കൂൾ ഓഫ് ഡേ ആണെങ്കിൽ എഴുനേൽക്കൽ  ഒരു പ്രശ്‌നം ആയിരുന്നില്ല.

ഞാൻ പതുകെ എഴുന്നേറ്റു. ഒരു നിമിഷം കൊണ്ട് കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി. എനിക്ക് സാലിയെ കാണാൻ അതിയായ ഒരു ആഗ്രഹം ഉണ്ടായി.ഞാൻ ലിവിങ് റൂമിൽ ചെന്നു . ആമി അവളുടെ കാർട്ടൂണിൽ മുഴുകി ഇരിക്കുന്നുണ്ടായിരുന്നു . ഞാൻ റൂമിലേക്ക് ഒന്ന് നോക്കി. സാലി എഴുന്നേറ്റിട്ടുണ്ട്. കിച്ചണിൽ ശബ്ദം കേട്ടു,ഞാൻ പതിയെ അവിടേക്കു നടന്നു ,ഓരോ അടി മുന്നോട്ടുപോകുംബോളും ഹൃദയമിടിപ്പ് കൂടി കൂടി വന്നു.

കിച്ചണിൽ കടന്നപ്പോൽ അവൾ എനിക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. രാവിലെ കാപ്പി ഉണ്ടാകുകയായിരുന്നിരിക്കണം. ഞാൻ  അവിടെ നിന്നും ഒരു നിമിഷം നോക്കി. അവൾക്കു നിറഞ്ഞ കോലം മുടിയാണ്,അത് അവൾ അലസമായി ഇട്ടിരിക്കുന്നു. തലേ ദിവസത്തെ വസ്ത്രം അവൾ മാറിയിരുന്നു. വീണ്ടും ഒരു മാക്സി ഇട്ടാണ്  അവൾ നില്കുന്നത്,.സൂക്ഷിച്ചു നോക്കുമ്പോൾ മാക്സിയുടെ അടിയിൽ അവൾ ഇട്ടിരിക്കുന്ന പാന്റിയുടെ നേർത്ത ലൈനിങ് കാണാമായിരുന്നു.അവളുടെ പുറത്തു സൂര്യ കിരണങ്ങൾ ഒരു കവിതപോലെ വരികൾ തീർത്തിരുന്നു. സ്നേഹം കാമം അനുകമ്പ പ്രണയം ,എനിക്കവളോട് എന്താണെന്നു മനസിലാകാൻ കഴിഞ്ഞില്ല. പക്ഷെ അവളുടെ സാമീപ്യം ഞാൻ ആഗ്രഹിച്ചു. അവളുടെ കണ്ണുകൾ, അവളുടെ ചുണ്ടുകൾ അവളുടെ പൂപോലുള്ള ശരീരം എല്ലാം  എൻ്റെ മാത്രമാക്കാൻ തിടുക്കമായി.

Leave a Reply

Your email address will not be published. Required fields are marked *