എന്റെ ഷിമ ചേച്ചി [Vishnu]

Posted by

എന്റെ ഷിമ ചേച്ചി

Ente Shiuma Chechi | Author : Vishnu


ഇത് നടക്കുന്നത് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് ആണ്. എൻ്റെ നാട്ടിൽ തന്നെ ഉള്ള ഒരു ചേച്ചി ആണ് ഷിമ. നടി ഹൻസികയെ പോലെ ചെറിയ ഒരു മുഖ ചായ ഉണ്ട് ചേച്ചിക്ക്..ചേച്ചിയുടെ വിവാഹം കഴിഞ്ഞത് ആണ്.രണ്ടു കുട്ടികളും ഉണ്ട്.ചേച്ചിയുടെ hus ജോലിക്ക് ഒന്നും പോവാതെ മടി പിടിച്ചു കറങ്ങി നടക്കുന്ന ഒരുത്തൻ ആണ്.ഒരു പെൺകുട്ടിയും ഒരു ആൺ കുട്ടിയുമാണ് ചേച്ചിക്ക് ഉള്ളത്.അവർ പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ്. എൻ്റെ വീടിനു അടുത്തുള്ള താമസക്കാർ ആണ്. അല്ലാതെ ഷിമ ചേച്ചി എൻ്റെ സ്വന്തം ചേച്ചി അല്ല. ഷിമ ചേച്ചിയുടെ കുടുംബം കടം കേറി കടക്കാരും ലോൺ അടവും എല്ലാം ആയി പോകുന്ന ഒരു സന്ധർബം ആയിരുന്നു.

കെട്ടിയോൻ അതിനെ പറ്റി ഒന്നും ആലോചന ഇല്ല. ചീട്ട് കളിയും കഞ്ചാവ് വലിയും ആയി നടപ്പ് ആയിരുന്നു അങ്ങേരുടെ പതിവ്. എൻ്റെ അച്ഛൻ നാട്ടിലെ ഒരു ചെറിയ മാടമ്പി ആയിരുന്നു ആ സമയത്ത്..ബാങ്കിലും വീട്ടിലും ആയി അച്ഛൻ്റെ പിതൃ സ്വത്ത് ധാരാളം ഉണ്ട് ഞങ്ങൾക്ക്. എൻ്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും ആണ് ഉള്ളത്.രാവിലെ എന്നും എഴുന്നേൽക്കുമ്പോൾ കാണുന്നത് വീട്ടിൽ കടം ചോദിച്ചു വന്നു നിൽക്കുന്ന ആൾക്കാരെ ആണ്…

അച്ഛൻ ഒരാൾക്ക് പോലും നയ പൈസ കൊടുക്കാൻ നിൽക്കില്ല. അട്ടി അട്ടിയാക്കി അലമാരയിൽ വെക്കുന്നത് ആണ് അങ്ങേരുടെ വീക്ക്നെസ്. ഞാനും അമ്മയും ഒരുപാട് അച്ഛനോട് പറഞ്ഞിട്ടുണ്ട്.ആൾക്കാർ വന്നു ചോദിക്കുമ്പോൾ എന്തെകിലും സഹായം ചെയ്യാൻ. അച്ഛന് അതൊന്നും ശ്രദ്ധിക്കാതെ പോവും. അങ്ങനെ ഇരിക്കുന്ന ദിവസം ഞാനും കൂട്ടുകാരും കൂടെ ഗ്രൗണ്ടിൽ കളിക്കാൻ പോയി വരുന്ന വഴി ഷിമ ചേച്ചിയുടെ വീടിന് മുന്നിൽ ഒരു ആൾക്കൂട്ടം. ഞാൻ ഒരു ചിന്ന ദളപതി തന്നെ ആയിരുന്നു അന്നു.അത് അച്ഛൻ്റെ പൈസയുടെ പവർ ആണെന്ന് എനിക്കും അറിയാം.

Leave a Reply

Your email address will not be published. Required fields are marked *