പരമുവും ഭൂതവും 3
Paramuvum Bhoothavum Part 3 | Author : Jon snow
[ Previous Part ]
ഒരുപാട് വൈകിയെന്നറിയാം. പക്ഷെ അവസ്ഥ അതായിരുന്നു. എല്ലാവരും അങ്ങട് ക്ഷമിക്യ അത്രേ പറയാനുള്ളു. ഇപ്പോളും കഥ ഓർമ്മ ഉള്ളവർ വായിക്കുക. ഇതിനിടയിൽ എന്റെ ഭാര്യ എന്നെ വീട്ടിൽ പിടിച്ചു എന്നും അതുകൊണ്ട് ഞാൻ കമ്പി എഴുതുന്നത് നിർത്തി എന്നും ഒരാൾ പറഞ്ഞു. എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു ഭാര്യയെ ഉണ്ടാക്കി തന്നതിന് നന്ദി. സുഹൃത്തുക്കളെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് മിക്കവാറും ദിവസങ്ങളിൽ രാത്രി വരെ പണി എടുക്കും. അത് കഴിഞ്ഞ് വീട്ടിൽ വന്നിട്ട് തുണി അലക്കലും പാത്രം കഴുകലും പാചകവും ഒക്കെ കഴിഞ്ഞാൽ പിന്നെ അങ്ങ് കിടന്ന് ഉറങ്ങും. ഇതിനിടയിൽ എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ് എഴുതാഞ്ഞത്. അല്ലാതെ ഭാര്യ പിടിച്ചത് കൊണ്ടൊന്നുമല്ല. എനിക്ക് ഭാര്യ/gf ഒക്കെ ഉണ്ടെങ്കിൽ ആദ്യം കഥ അവൾക്ക് വായിക്കാൻ ഞാൻ കൊടുക്കും അതാണ് എന്റെ ഒരു ഇത്. എന്തായാലും കഥയിലേക്ക് കടക്കാം.
****
****
****
നിരാശൻ ആയിട്ടാണ് ഞാൻ വീട്ടിലേക്ക് വന്നത്. കിച്ചു മോളെ കുറച്ചു നേരം കളിപ്പിച്ചിട്ട് ഞാൻ ബെഡ്‌റൂമിൽ വെറുതെ ഭിത്തി നോക്കി അണ്ടി പോയ അണ്ണാനെ പോലെ കിടന്നു.
ഒരു ഭൂതത്തിനെ കിട്ടിയപ്പോൾ ഒറ്റയടിക്ക് എന്റെ എല്ലാ പ്രശ്നവും മാറി എന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രശ്നങ്ങൾ ഒന്നും മാറിയിട്ടില്ല. ഭൂതം എനിക്ക് തന്നത് എല്ലാം അന്യന്റെ മുതലാണ്. അതങ്ങനെ വെറുതെ മോഷ്ടിച്ച് എടുക്കുമ്പോ എന്തോ പോലെ.
“ബുഹുഹുഹുഹഹ”
സ്മരിച്ചതെ ഒള്ളു ഉടനെ വന്നു.
ജൂബു : ” കല്പിച്ചാലും സാറെ ”
എനിക്ക് യാതൊരു ഉത്സാഹവും തോന്നിയില്ല. ഞാൻ മെല്ലെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. ഞാൻ ഭൂതത്തിനെ നിസംഗനായി നോക്കി. ഇവനോട് എന്ത് പറയാനാണ്.
ജൂബു എന്റെ കല്പന കാത്ത് നിൽക്കുകയാണ്.
ഞാൻ : ” എടാ ജൂബു. ”
ജൂബു : ” കല്പിച്ചാലും സാർ “