ജസ്റ്റ്‌ മാരീഡ് 💑 [Harry Potter]

Posted by

ജസ്റ്റ്‌ മാരീഡ്

Just Married | Author : Harry Potter


ഹായ് ഫ്രണ്ട്‌സ്…ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥയ്ക്കു ശേഷം മറ്റൊരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്. ചെറിയൊരു കഥയാണ്. രാത്രി വെള്ളമടിച്ചു കിടന്നുറങ്ങിയപ്പോൾ കണ്ടൊരു സ്വപ്നം. അത് ഒരു കഥയായി എഴുതുകയാണ്. അതുകൊണ്ട് തന്നെ വലിയ ലോജിക് ഒന്നും നോക്കരുത് 🥰.


 

ഹായ്.ഞാൻ സിദ്ധാർഥ്.സ്ഥലം തിരുവനന്തപുരം. എന്റെ അമ്മ ശ്രീദേവിയുടെ പുന്നാര മോൻ.ഒരു പെങ്ങൾ ഉണ്ട്. ആ പുണ്ടച്ചി മോളെപ്പറ്റി പിന്നീട് പറയാം, ആ മൈരിനെപറ്റി ഓർക്കുമ്പോൾ തന്നെ എന്റെ കൈ തരിക്കും. അഹ് അത് വിട്. പിന്നെ ജോലിയെന്ന് പറയാൻ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്. സാധാ തട്ടിക്കൂട്ട് സെറ്റപ്പ് അല്ല. അല്പം വലിയ ഹൈ ലെവൽ ഐറ്റം തന്നെയാ.. പണ്ട് മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒരെണ്ണം തുടങ്ങണമെന്ന്. ഡിഗ്രി പഠിച്ചിറങ്ങിയ സമയമാണ് അച്ഛൻ മരിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല, ഒരു ലോണും എടുത്ത് അമ്മയുടെ സ്വർണവും പണയം വെച്ച് സൂപ്പർമാർക്കറ്റ് തുടങ്ങി .2 കൊല്ലം കൊണ്ട് തന്നെ ലോൺ ഒക്കെ തിരിച്ചടക്കാൻ പറ്റുന്ന ലെവൽ ആയി. ഇപ്പോൾ നല്ല രീതിയിൽ ജീവിതം പോകുന്നു.2 സൂപ്പർമാർക്കറ്റ് സ്വന്തമായി ഉണ്ട്.ഒരെണ്ണം കൂടി തുടങ്ങാനുള്ള പ്ലാനും ഉണ്ട്.

 

പ്രായത്തിന്റെതായ ചില പ്രശങ്ങൾ വന്നതോടെ അമ്മയ്ക്ക് ഇപ്പോൾ എന്റെ കല്യാണം നടത്തണം. പെങ്ങൾ എന്ന് പറയണ പുണ്ട 20 തികഞ്ഞപ്പോൾ തന്നെ ഒരുത്തന്റെ കൂടെ പോയി. ആ നായിന്റെ മോളോട് 2 കൊല്ലം കഴിഞ്ഞു നടത്തിത്തരാം എന്ന് ഞാൻ പറഞ്ഞതാണ്, പിന്നെ എന്ത് ഊമ്പാനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. അമ്മയ്ക്ക് അവളോട് ദേഷ്യമൊന്നുമില്ല,ഇടയ്ക്ക് ഞാൻ അറിയാതെ ഫോൺ ചെയുന്നത് കാണാം പക്ഷെ എനിക്കുണ്ട്.നേരെ ഹാപ്പി ആയി കെട്ടിച് കൊടുക്കാം എന്ന് പറഞ്ഞതാണ്.. മൈര്.

അമ്മ എത്ര നിർബന്ധിച്ചാലും ഞാൻ കല്യാണത്തിന് സമ്മതിക്കില്ല.സമ്മതിക്കാത്തതിനു കാര്യം ഉണ്ട്. അതെ.. ഒരു ബ്രേക്ക്‌ അപ്പ്‌ സ്റ്റോറി. ബ്രേക്ക്‌ അപ്പ്‌ അല്ല.. പ്യുവർ ഊമ്പിപ്പിക്കൽ.4 വർഷത്തെ പ്രേമം. നല്ല ഹാപ്പി ആയിരുന്നു.പെട്ടെന്ന് ഒരു ദിവസം പുണ്ട വന്നിട്ട് പറഞ്ഞു, കല്യാണമാണ് ബ്രേക്കപ്പ് ആകാമെന്ന്.. ഇതെന്ത് മയിർ 🙄. കിളി പോയി എനിക്ക്. ഒരു വഴക്ക് പോലും തമ്മിൽ ഉണ്ടാവാതെ പെട്ടെന്നൊരു ബ്രേക്കപ്പ്. അന്ന് തീരുമാനിച്ചതാണ്, ഇനിയൊരു പെണ്ണ് ജീവിതത്തിൽ ഇല്ലെന്ന്. അന്ന് കിട്ടിയ തേപ്പിന്റെ ഹാങ്ങ്‌ഓവർ നല്ല കിക്ക് ഉള്ളത് ആയതിനാൽ ഒരു പൊടി പോലും എന്റെ തീരുമാനത്തിൽ നിന്നു ഞാൻ അനങ്ങിയിട്ടില്ല.മാത്രമല്ല കെട്ടിക്കഴിഞ്ഞാൽ ഫുൾ ബാധ്യതആണ്.അമ്മയ്ക്ക് ഈ ബ്രേക്ക്‌ അപ്പിന്റെ കാര്യമൊക്കെ അറിയാം. ഞാൻ കെട്ടില്ല എന്ന വാശിയിൽ നിൽക്കുന്നതിനാൽ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. പക്ഷെ ആ വിഷമത്തിന്റെ പേരിൽ എടുത്ത് ചാടി ഒരുത്തിയെ ചുമക്കാനൊന്നും വയ്യ.

Leave a Reply

Your email address will not be published. Required fields are marked *