രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

Rathushalabhangal Manjuvum Kavinum Part 22 | Author : Sagar KottapuramPrevious Parts

 

ഒടുക്കം ഞങ്ങളുടെ പുനസംഗമം സംഭവിക്കുന്ന ദിവസമെത്തി . ശനിയാഴ്ച ഉച്ചയോടെ ഞാൻ കോയമ്പത്തൂരിൽ നിന്നും ഒറ്റപ്പാലത്തുള്ള മഞ്ജുവിന്റെ തറവാട്ട് വീട്ടിലേക്ക് തിരിച്ചു . രാവിലെ തന്നെ എത്തിച്ചേരാൻ നിഷ്കര്ഷിച്ചിരുന്നെങ്കിലും ഉച്ചക്ക് ശേഷമേ എത്തുകയുള്ളുവെന്നു ഞാൻ മഞ്ജുസിന്റെ അച്ഛനെ അറിയിച്ചതാണ് . മാത്രമല്ല ഒരായിരം വട്ടം ഞാൻ എത്തിക്കോളാം എന്ന് എന്റെ മിസ്സിനോടും പറഞ്ഞിട്ടുണ്ട് . എന്നാലും അവള് പിന്നെയും പിന്നെയും ഒരു കാര്യവുമില്ലാതെ വിളിക്കും !

“പോന്നില്ലേ ? ഇറങ്ങിയില്ലേ ? ഇനീം നേരം ആയില്ലേടാ ? ”
എന്നൊക്കെ പുട്ടിനു പീരയെന്ന പോലെ ചോദിക്കും .

ഏതാണ്ട് പാലക്കാട് കഴിഞ്ഞ സമയത്താണ് അവൾ വീണ്ടും അവസാനമായി വിളിക്കുന്നത് . എവിടെയെത്തി എന്ന പതിവ് ചോദ്യത്തിന് വേണ്ടി തന്നെയാകും എന്നറിയാവുന്നതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. ഡ്രൈവിംഗ് മോഡ് ആയതുകൊണ്ടും സംസാരിക്കാൻ വല്യ താല്പര്യമില്ല . പക്ഷെ കട്ടാക്കിയതിനേക്കാൾ സ്പീഡിൽ വീണ്ടുമവളുടെ കാൾ എത്തിയതോടെ വേറെ വഴിയില്ലാതായി .

അതോടെ മനസില്ല മനസോടെ ഞാൻ ഫോൺ എടുത്തു .

“എന്താടി നിനക്ക് കേട് ? കൊറേ നേരം ആയല്ലോ . ഞാൻ വന്നോണ്ടിരിക്കുവാണെന്നു നൂറുവട്ടം പറഞ്ഞതല്ലെ ”
ഫോൺ എടുത്തയുടനെ അവളെ സംസാരിക്കാൻ വിടാതെ ഞാൻ ദേഷ്യപ്പെട്ടു .

പക്ഷെ ആ ദേഷ്യം കേട്ടാൽ ഒന്നും അവള് പേടിക്കില്ല .ഈയിടെ ആയി ഞാൻ കുറച്ചു വിട്ടു കൊടുക്കുന്നതുകൊണ്ട് ആള് തലയിൽ കേറുന്നുണ്ട് .

“എന്നാലും കാണാഞ്ഞപ്പോ ഒന്ന് വിളിച്ചതാടോ …എവിടെ എത്തിയിപ്പോ ? എത്താറായോ ?”
എന്റെ ദേഷ്യം ഒന്നും കാര്യമാക്കാതെ മഞ്ജു പയ്യെ തിരക്കി . അവള് പൂജ സ്ഥലത്തു നിന്ന് സ്വല്പം മാറി നിന്നാണ് ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നി . കാരണം വല്യ ഒച്ചപ്പാടും ബഹളവും ഒന്നും ഫോണിലൂടെ കേൾക്കാനില്ല .

“ആഹ്…പാലക്കാട് കഴിഞ്ഞു .. ”
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പയ്യെ മറുപടി നൽകി. സ്പീക്കർ മോഡിൽ ഇട്ടു മടിയിൽ വെച്ചിരിക്കുവാണ് മൊബൈൽ , അതുകൊണ്ട് തന്നെ സംസാരിക്കാൻ ബുദ്ധിമുട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *