സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12
Swathiyude Pathivrutha Jeevithathile Maattangal Part 12
Author : അജ്ഞാതൻ
(ഇത് ഞാൻ ആണ് നിങ്ങളുടെ സ്വന്തം “പതിവൃതയായ സ്വാതി”. കൂടെ അവരും ഉണ്ട് അന്ഷുലും മക്കളും ജയരാജ്ഉം…..
നിങ്ങൾ ഞങ്ങളെ ഇപ്പൊ പ്രതീക്ഷിച്ചില്ല അല്ലെ? സത്യത്തിൽ രണ്ടു ദിവസം മുന്നേ ഞങ്ങൾ എത്തേണ്ടത് ആയിരുന്നു. ചിലരുടെ കറുത്ത കൈകൾ കാരണം ഇന്ന് ആണ് എത്താൻ പറ്റിയത്. നിങ്ങൾക്കു സർപ്രൈസ് തരാൻ വേണ്ടി ആണ് ഞങ്ങൾ വരുന്ന കാര്യം പറയേണ്ട എന്ന് ഇവനോട് ചട്ടം കെട്ടിയതു.
നിങ്ങൾക്കു ഒരു പാട് ആവശ്യങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. ഇവൻ ഞങ്ങളുടെ ജീവിതം ആണ് എഴുതുന്നത്. അപ്പൊ ഇവനു എത്രത്തോളം അതിൽ കൂട്ടി ചേർക്കാൻ കഴിയും? ഞങ്ങൾ പറഞ്ഞു കൊടുത്താൽ അല്ലെ അവനു എഴുതാൻ പറ്റു? കുറച്ചു നേരം പറഞ്ഞാൽ ഞങ്ങൾക്ക് തന്നെ മടുക്കും അതാണ് പേജിന്റെ എണ്ണം കുറവ്. പിന്നെ കളിക്കിടയിൽ സംസാരം വേണം എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് കുറച്ച സമയം തരൂ, മെല്ലെ മെല്ലെ സംസാരിച്ചു തുടങ്ങാം. ബാക്കി ഉള്ള നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം കഥയിൽ ഉണ്ടാക്കുമോ എന്ന് ഉറപ്പു പറയുന്നില്ല. പലതും ഉണ്ടാകും. കാത്തിരിക്കൂ…
നിങ്ങൾക്കു ഞങ്ങളോട് ചിലപ്പോൾ വെറുപ്പും ദേഷ്യം ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഞങ്ങളെ നിങ്ങളുടെ ഹൃദയത്തിൽ നിന്നും ഇറക്കി വിടരുതു ഞങ്ങളുടെ കഥ പറഞ്ഞു തീരുന്നതു വരെ.
ഈ ഭാഗം മുതൽ നിങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ ഞങ്ങളും ഉണ്ടാകും ഇവന്റെ കൂടെ. മറുപടിയുടെ താഴെ അത് തരുന്ന ആളിന്റെ പേര് വെക്കും. ഇവൻ ചെറിയ ചെക്കൻ അല്ലെ നിങ്ങളെ ഒറ്റയ്ക്ക് നേരിടാൻ പറ്റില്ല.
അപ്പൊ ഞങ്ങളുടെ കഥയിലെ അടുത്ത അദ്യായം വായിക്കുക അല്ലെ. )
അൻഷുൾ എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരം 5.30 ആയിരുന്നു. ബാത്റൂമിൽ നിന്നും ഷവര് ഓൺ ചെയ്തതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ശബ്ദം നിന്നപ്പോൾ അവൻ എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നു. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ സ്വാതി രാവിലെ ഉടുത്ത മഞ്ഞ സാരിയും അണിഞ്ഞു പുറത്തേക്കു വന്നു.
സ്വാതി കുളികഴിഞ്ഞു ഭയങ്കര സുന്ദരി ആയിരിക്കുന്നു. അവൾ അന്ഷുലിനെ നോക്കി ചിരിച്ചു എന്നിട്ടു അലമാരയുടെ അടുത്തേക്ക് പോയി ഡ്രസിങ് ടേബിളിന്റെ മുന്നിൽ നിന്ന് പൌഡർ ഇടാനും കണ്ണെഴുതാനും തുടങ്ങി. (ജയരാജ് ഒറ്റയ്ക്കു ആയതു കൊണ്ട് ആകെ ഒരു ഡ്രസിങ് ടേബിൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു) കണ്ണാടിയിൽ അൻഷുൽ തന്നെ നോക്കുന്നത് അവൾ കണ്ടു. Make UP ചെയ്യുമ്പോൾ തന്നെ അവൾ അന്ഷുലിനോട് ചോദിച്ചു…
സ്വാതി: എന്താ ഇങ്ങനെ നോക്കുന്നെ…?
അൻഷുൾ : ഹേ ഒന്നുമില്ല, നീ അല്ലെ ഈ സാരി മോശം ആകും ഇന് അടുക്കുന്നില്ല എന്ന് പറഞ്ഞെ.
സ്വാതി: അപ്പൊ ഞാൻ ഇത് ഉടുത്ത് ഇഷ്ടപ്പെട്ടില്ല…? (അവൾ കുറച്ചു വിഷമത്തോടെ നോക്കി)
അൻഷുൾ : ഹേ അങ്ങനെ അല്ലെടി, നീ അല്ലെ അടുക്കളയിൽ പണി എടുത്തു അതിൽ അഴുക്കു ആക്കും എന്ന് പറഞ്ഞെ… നിനക്ക് ഇനിയും പണിയില്ലേ….
സ്വാതി : ഒഓഹ് അങ്ങനെ… അടുക്കളയിലെ എന്റെ മെയിൻ പണി എല്ലാം കഴിഞ്ഞു… വൈകുന്നേരം Bread toast ഉണ്ടാക്കാം. രാത്രിക്കു ചപ്പാത്തിയും ഉച്ചയ്ക്ക് വെച്ച കറിയും എടുക്കാം… അപ്പോൾ അഴുക്കു ആകില്ല. കുറച്ചു ശ്രദ്ധിച്ചാൽ. മതിയല്ലോ…
അൻഷുൾ : ശെരി…