ഭീവി മനസിൽ 17 [നാസിം]

Posted by

♦️♦️♦️😍😍😍♥️ഭീവി മനസിൽ 17😘😘😘♥️♥️♦️♦️

Bhivi Mansil Part 17 | Author :  Nasim | Previous Parts

 

കഥ തുടരുന്നു….

നിച്ചുവിന്റെ വാക് കേട്ട് അഞ്ജു തകർന്നു പോയി. അവൾ ഒന്നും മിണ്ടാതെ അവിടെ ആ ആൽത്തറയിൽ ഇരുന്നു…. തന്റെ തല കറങ്ങുന്ന പോലെ തോന്നി. അവൾക്കു ചുറ്റിലും ഇരുട്ട് ഫീൽ ചെയ്യുന്നു.. തനിക്കു യഥാർത്ഥ ബോധത്തിലേക് വന്നു. അഞ്ജു. തന്റെ അച്ഛനും അമ്മയും മുത്തശ്ശിയും പറയുന്ന പോലെ. അതെ താനിപ്പോൾ കലി കാലത്തിൽ ആണ്. ഇവിടെ ഒന്നിനും ഒരു മടിയുമില്ല. സ്വന്തം ആവശ്യങ്ങൾക് കൂടെ പിറപ്പുകളെ പോലും കൊന്നു തള്ളുന്ന കാലം. സ്വന്തം വികാരത്തിന് വേണ്ടി അമ്മയെയും പെങ്ങളെയും കാമ വെറി യോടെ നോക്കുന്ന ആളുകളുടെ കാലം…….

ഇത്ര നാൾ അവൾ തന്റെ മനസ്സിൽ കൊണ്ട് നടന്ന തന്റെ തങ്ക വിഗ്രഹം ഉടഞ്ഞു പോയ പോലെ. അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് ഓടി കയറി…..

നിയസിന് നിന്ന നിൽപ്പിൽ ഇല്ലാതായെങ്കിൽ എന്നു തോന്നി പോയി. തന്റെ മനസ്സിൽ ഒരിക്കലും അറിയാത്ത രഹസ്യം ചോർന്നു പോയ വിഷമം ആയിരുന്നു അവനു… ഇവൾ ഇനി ഇതു ആരോടെങ്കിലും പറയുമോ…..

അന്ന് ക്ലാസ് എങ്ങനെ കഴിഞ്ഞു എന്നു അവനു പോലും ഒരു പിടിയുമില്ല…. ക്ലാസ് കഴിയുന്ന വരെ അവൻ അവളെയും അവൾ അവനെയും നോക്കിയിട്ടില്ല…

അവൻ നേരെ വീട്ടിലേക്കു കയറി.

അമ്മായി തന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു എങ്കിലും അവൻ ആകെ ഒരു വല്ലാത്ത അവസ്ഥ ഫീൽ ചെയ്തു…..
രണ്ടാഴ്ച എങ്ങനെ തള്ളി നീക്കും അവൻ ഒരു പിടിയുമില്ല….

പതിവുപോലെ ഉമ്മിയുടെയും നിൻസിയുടെയും മെസ്സേജ് ഫോൺ എല്ലാം കണ്ടു അവൻ ഉമ്മിയെയും നിൻസിയെയും വിളിച്ചു. നിൻസിയിൽ നിന്നും കിട്ടിയ മറുപടി അവനെ കൂടുതൽ സന്തോഷത്തിൽ ആക്കി..

ഷമീറിന് ഇപ്പൊ അവളെ ജീവൻ ആണ്.
ഭാഗ്യം… ഉമ്മിയുമായി പതിവുപോലെ മിണ്ടിയും തല്ലുപിടിച്ചുമിരുന്നപ്പോൾ മനസ്സിന് ഒരു സുഖം കിട്ടി..
അവൻ ഇന്നലെ വിളിച്ച അവളുടെ ചേച്ചിയുടെ നമ്പർ സേവ് ചെയ്യാതിരുന്നത് അവൻ മനസ്സിൽ ശപിച്ചു. ഇനിയും രമ്മ്യയോട് എന്ത്‌ ചോദിച്ചു വാങ്ങിക്കും…..

അപ്പോഴേക്കും അമ്മായിടെ വിളി വന്നു ചോറ് തിന്നാൻ ……..

പോയി ചോറ് തിന്നു. അമ്മായി അടുക്കളയിൽ നിന്നു അങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു..

ഞാൻ അങ്ങോട്ട് ചെന്നു….

ഒരു വെളുത്ത പൂക്കളുള്ള മാക്സിയാണ് അമ്മായിടെ വേഷം. ശരീരത്തോട് ഒട്ടി ചേർന്ന് നിക്കുന്നു .

എന്റെ മുഖത്തിനു ഒരു ഉഷാർ ഇല്ലാത്തത് കണ്ടു അമ്മായി

“”എന്ത്‌ പറ്റി നിനക്ക്….. മുഖംആകെ വല്ലാതിരിക്കുന്നു…. തല്ലുണ്ടാക്കിയോ കോളേജിൽ…….

ഏയ് അതൊന്നുല്ല അമ്മായി എനിക്ക് നല്ല തലവേദന. ഞാൻ കിടന്നോട്ടെ……

അമ്മായി എന്നെ നോക്കി
“ഈ ചെക്കന് ഇതെന്ത് പറ്റി …….
അവൻ റൂമിൽ പോയി വാതിൽ അടച്ചു മെല്ലെ കിടന്നു…….

Leave a Reply

Your email address will not be published. Required fields are marked *