റിയാനയും ഞാനും, ഒരു യാത്ര 2
Riranayum Njaanum Oru Yaathra Part 2 | Author : Gaganachari
[ Previous Part ] [ www.kambistories.com ]
ആദ്യ ഭാഗത്തിന് നൽകിയ അഭിപ്രായങ്ങൾക്ക് നന്ദി.. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ചിട്ട് തുടരുക.. ആദ്യ ഭാഗം വായിച്ചവർ ഒന്നുടെ ആദ്യ ഭാഗം ഓടിച്ച് നോക്കിയിട്ട് തുടരുക..
മൂന്നാർ ടൌൺ. തണുത്ത അന്തരീക്ഷം, മഴ ചാറ്റലുമുണ്ട്. ബൈക്കിന് പിന്നിൽ ഇരുന്നു റിയാന കെട്ടിപ്പിടുത്തം മുറുക്കി.. ഡ്രസ്സ് വാങ്ങാനായി ഒരു തുണി കടയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി. ബൈക്കിൽ നിന്നും ഞങ്ങൾ ഇറങ്ങി കടയിലേക്ക് നടന്നു.
റിയാന : ടാ.. നൈറ്റ് ഇടാൻ ഞാൻ എന്ത് ഡ്രസ്സാണ് വാങ്ങേണ്ടത്? ഞാൻ മറുപടി പറയും മുൻപ് അവൾ ഇടയിൽ കയറി പറഞ്ഞു റിയാന : ടാ ഞാൻ പറയാം നി പറയാൻ പോകുന്ന ഡ്രസ്സ് ഞാൻ : എന്ന നീ പറ നോക്കട്ടെ ശരിയാണോന്നു റിയാന : നിനക്ക് കാലുകളോടെ പ്രത്യേക ഇഷ്ടമുണ്ടെന്നു നിന്റെ സംസാരത്തിന്നും പ്രവർത്തിന്നും എനിക്ക് മനസിലായി.. സോ.. ഷോർട്ട്സ് അല്ലെങ്കിൽ മുട്ട് വരെ ഇറക്കമുള്ള സ്കർട്ട് ഇതിൽ ഒന്നാണോ? ഞാൻ : ഞാൻ ഷോർട്സ് ആണ് പറയാൻ വന്നത് റിയാന : കണ്ട ഞാൻ പറഞ്ഞത് ശെരിയായില്ലെ ഞാൻ : മ്മ്.. സ്കർട്ടും നല്ല ഭംഗി ഉണ്ടാവും. റിയാന : മ്മ്.. അതെ നീ ഇവിടെ നിക്ക് ഞാൻ പോയി എടുത്തിട്ട് വരാം ഡ്രസ്സ് ഞാൻ : അത് എന്താ ഞാൻ വന്നാൽ റിയാന : ഞാൻ റൂമിലെത്തി കുളിച്ച് ഡ്രസ്സ് മാറിയ ശേഷം നീ എന്നെ വേറെ ഡ്രസിൽ കാണുമ്പോൾ അല്ലെ കൂടുതൽ രസം ഞാൻ : ആ സംഭവം കൊള്ളാലോ.. പക്ഷെ എനിക്കും ഡ്രസ്സ്… റിയാന : നിനക്കുള്ള ഡ്രസ്സ് ഞാൻ എടുക്കാം.. ഇന്നർ വേണോ? ഞാൻ : യസ് റിയാന : സൈസ് എത്രയാ? ഞാൻ : M റിയാന : നീ ഇവിടെ നിക്ക് ഞാൻ പോയി എടുത്തിട്ട് വരാം.