നായിക നായകൻ 3 [Arjun]

Posted by

നായിക നായകൻ 3

Naayika Naayakan Part 3 | Author : Arjun | Previous Part


അഞ്ജു ചേച്ചി:കല്യാണത്തിന് മുന്നേ നിയെന്റെ ശരീരം ആസ്വദിക്കുന്നത് ഞാൻ പലതവണ ശ്രെദ്ധിച്ചിട്ടുണ്ട്. പക്ഷെ നിന്റെ പ്രായം അതല്ലേ അതുകൊണ്ട് ഞാനും അതൊന്നും വലിയ കാര്യമാക്കിയില്ല. അതിന് ശേഷം ഞാൻ അലക്കാനിട്ട inner wears പലതും miss ആവാൻ തുടങ്ങി. പക്ഷെ എല്ലാം രണ്ട് ദിവസത്തിന് ശേഷം തിരിച് എന്റെ അലമാരയിൽ എത്തുന്നുന്നുമുണ്ട്. എന്റെ വീട്ടിലും റൂമിലും കേറുന്ന ഒരേ ഒരു ആൺ നിയാണ് നിന്നിലുള്ള എന്റെ സംശയം ഒരു ദിവസം സത്യമാണെന്ന് മനസിലായി. നിയത് എടുത്തിട്ട് പോകുന്നതും തിരിച് കൊണ്ട് വെക്കുന്നതും ഞാൻ കണ്ടു. പക്ഷെ അതിനും ഞാൻ പ്രതികരിച്ചില്ല. കാരണം നിന്റെ പ്രായത്തിന്റെ ആ ഒരു ഇതില് വിട്ടു. നിയത് correct ആയി തിരിച്ചു കൊണ്ട് വെക്കുന്നത് കൊണ്ടും ഞാനാരോടും പറഞ്ഞില്ല.
പക്ഷെ പിന്നീട് നീ ചെയ്തൊരു കാര്യം അതാണ് എന്റെ ജീവിതം നശിപ്പിച് എന്നെയിവിടെ എത്തിച്ചത്.എന്റെ കല്യാണം ഉറപ്പിച്ച സമയം അത് നിനക്ക് സഹിക്കാൻ വയ്യാതെ ഞാൻ കുളിക്കുന്ന സമയത്ത് നീയെടുത്ത video. അത് നീ നിന്റെ friends ന് എല്ലാം share ചെയ്തു കൊടുത്തു. അതിലേതോ ഒരുത്തൻ അതെടുത്ത് net ൽ ഇട്ടു ഇത് കണ്ട എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചിട്ട് പോയി.ഇപ്പൊ ജീവിക്കാൻ വേണ്ടി പെടാപാട് പെടുന്നു. ആ ജോലി പോവാതിരിക്കാൻ ആ മാനേജറിന്റെ കൂടെ ആഴ്ചയിൽ ഒരു ദിവസം കിടക്കണം ഇതിനെല്ലാം കാരണം നിയാണ്. എന്റെ ജീവിതം നശിപ്പിച്ച നിന്റെ ജീവിതവും ഞാൻ നശിപ്പിക്കും ഒരു ആണായതിന്റെ അഹങ്കാരത്തിലല്ലേ നിയത് ചെയ്തത് ഇനി ജീവിതകാലം മുഴുവൻ ഒരു പെണ്ണായി ഞങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാട് നീയും അനുഭവിക്കണം. നിന്നെപ്പോലെ ഒരു വൃത്തികെട്ടവൻ കാരണം ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നവരാണ് ഇവര് രണ്ടുപേരും. ഞങ്ങളുടെ 3 പേരുടെയും frustration തീർക്കാനുള്ള ഒരു അടിമയാണ് നീ. ഇവിടുന്ന് രക്ഷപെടാനുള്ള ഒരു വഴിയും മോൻ നോക്കണ്ടാ. അങ്ങനെ നോക്കിയാ ജീവിതകാലം മുഴുവൻ നീ ജയിലിൽ കിടക്കേണ്ടി വരും അതിനുള്ള വഴിയൊക്കെ ഞങ്ങളുടെ കയ്യിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *