വളഞ്ഞ വഴികൾ 28
Valanja Vazhikal Part 28 | Author : Trollan | Previous Part
ഞാൻ കുറച്ച് നേരം വെയിറ്റ് ചെയ്തു.
അപ്പോഴേക്കും എലിസബത് പോയി കുളിച്ചു ഫ്രഷ് ആയി. സാരിയും ഉടുത്തു വന്നു.
“ഇത്രയും പെട്ടന്ന് റെഡി അയ്യോ.”
“പിന്നല്ലാതെ.”
“അല്ല എന്റെ വീട്ടിലെ പെണ്ണുങ്ങൾക് മണിക്കൂകൾ വേണം.”
എലിസബത് ചിരിച്ചിട്ട്.
“ഇന്നലെ രാത്രി ആരാടാ എന്നെ തേച് കുളിപ്പിച്ത്.”
“ഓ ഞാൻ അതോർത്തില്ല ”
പിന്നെ അവിടത്തെ ക്യാഷ് ഒക്കെ കൊടുത്ത ശേഷം ഞങ്ങൾ കാറിൽ കയറി.
“എങ്ങോട്ട് ആണ് ഏലിയാ കുട്ടി പോകേണ്ടത്.”
എലിസബത് ചിരിച്ചിട്ട്.
“നിന്റെ ഈ എലിയ കുട്ടി എന്നുള്ള വിളി എനിക്ക് ഒരുപാട് ഇഷ്ടം ആട്ടോ.”
“അതുകൊണ്ട് അല്ലെ ഞാൻ വിളിക്കുന്നെ.”
“പറയു എന്റെ ഏലിയാ കുട്ടി.”
“നീ വണ്ടി എടുത്തു അങ്ങ് വിട്. ടേൺ ചെയേണ്ട സ്ഥലത്ത് എത്തുമ്പോൾ ഞാൻ പറയവേ.”
പിന്നെ വണ്ടി എടുത്തു ഒരു വിടൽ ആയിരുന്നു.
ഇന്നലെ മൂന്നാർന്ന് വന്നപോലെ അല്ല എലിസബത്. എന്നോട് ഇഴക്കി, എല്ലാം പച്ചയായി പറയുന്ന ഒരു പെണ്ണ് ആയി മാറി.
എന്നിൽ അവൾ ഫ്രീഡം കണ്ടു കഴിഞ്ഞിരിക്കുന്നു. ആത്തോടെ എനിക്ക് ഒരു കാര്യം മനസിലായി വയസ്സ് എന്ന് പറഞ്ഞത് വെറും ഒരു നമ്പർ ആണെന്ന്.
എലിസ്മ്പത് സന്തോഷത്തോടെ വഴികൾ പറഞ്ഞു തന്ന്.
ചെന്ന് എത്തിയത് ഒരു പള്ളിയുടെ മുന്നിൽ ആണ്. ഒരു ചെറിയ പള്ളി. ആരെയും കാണാൻ പോലും ഇല്ല മൊത്തം വിജനം ആയാ ഒരു സ്ഥലം.
എലിസബത് വണ്ടിയിൽ നിന്ന് ഇറങ്ങി. ഒരു ബ്ലാങ്കറ്റ് എടുത്തു പുതച്ചു.
എനിക്ക് വേണോ എന്ന് ചോദ്യം വന്നെങ്കിലും ഞാൻ വേണ്ട എന്ന് പറഞ്ഞു.
ഞാൻ ചുറ്റും നോക്കി.
ഒരു ആളെ പോലും കാണാൻ ഇല്ല.
പള്ളി ആണേൽ പൊളിഞ്ഞു ചടറായി ഇരിക്കുന്നു.
“നീ എന്താണ് ആലോചിക്കുന്നെ എനിക്ക് അറിയാം അജു.