താഴ് വാരത്തിലെ പനിനീർപൂവ് 5
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 5 Author : AKH | Previous Parts
അജിയുടെ പ്രണയയാത്ര തുടരുന്നു,,
” ലെച്ചു നീ റെഡി ആയില്ലേ ,”
കുറെ നേരത്തെ കാത്തിരിപ്പിന് ഒടുവിൽ ബുള്ളറ്റിൻ ഇരുന്നു കൊണ്ട് തന്നെ ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു ,
“ദേ വരുന്നു അജിയെട്ടാ “
വീടിനു അകത്തു നിന്നു അവളുടെ മധുര മായ ശബ്ദം എന്നെ തേടി എത്തി ,,,
ഒരു വർഷം ആയി ഈ ഒളിച്ചും പാത്തുമുള്ള ഞങ്ങളുടെ കണ്ടു മുട്ടൽ തുടങ്ങിയിട്ട് ,ഞാൻ താഴ്വാരത്ത് വന്നിട്ട് ഒരു വർഷം കഴിയുന്നു ,
ഇതിനിടക്ക് എന്തോക്കെ മാറ്റങ്ങൾ ആണു ഇവിടെ ഉണ്ടായത് ,
ഒന്നാമത്തെ മാറ്റം കുര്യൻ ചേട്ടൻ വെള്ളം അടി നിർത്തി അതോടെ ജോളി ചേച്ചിയും ഞാനും ആയിട്ടുള്ള കാമരതി ലീലകൾ കുറഞ്ഞു ,
എന്നാലും ഞങ്ങൾ ഇടക്ക് ഒക്കെ സമയം കിട്ടുമ്പോൾ ബന്ധപെടാറുണ്ട് .
പിന്നെ ചേച്ചിക്ക് ചേട്ടൻ ഒരു അക്ടിവ വാങ്ങി കൊടുത്തു അതോടെ എന്റെ കൂടെ ഉള്ള ഫാക്ടറി പോക്ക് നിന്നു,
ലെച്ചുവും ആയി പ്രണയബന്ധം തുടങ്ങിയപ്പോൾ മുതൽ ഞാനും പേടിച്ച് ആണ് ജോളി ചേച്ചിയും ആയി ബന്ധപെടാറു ,അവൾ എങ്ങാനും ഇതിനെ കുറിച്ച് അറിഞ്ഞാൽ പിന്നെ എന്താകും എന്ന് ഓർക്കാനും കൂടി പറ്റില്ല അത്രക്കും ജീവനാ അവൾക്ക് എന്നെ ,, അതു കൊണ്ട് ഞാൻ പരമാവധി ജോളി ചേച്ചിയും ആയി അകലം പാലിച്ചു.
പിന്നെ ഞാൻ വീട്ടിൽ പോക്ക് വളരെ കുറവ് ആയി ,വീട്ടിൽ പോയാലും അധിക ദിവസം നിൽകാതെ തന്നെ ഞാൻ തിരിച്ചു താഴ്വാരത്തിലെക്ക് തന്നെ പോരുമായിരുന്നു എന്റെ പാതി ജീവൻ ഇവിടെ ആണല്ലോ ,
ലെച്ചു’ അവൾക്ക് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു എന്നോട് ,
അന്നവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾക്ക് എന്നോടുള്ള ഇഷ്ടം പറയാതെ പറഞ്ഞു പക്ഷെ അതു കഴിഞ്ഞ് അവളിൽ നിന്ന് കേട്ടാ കാര്യങ്ങൾ എന്നെ വളരെ അധികം ഞെട്ടിച്ചു കളഞ്ഞു ,ഞാൻ ഒരിക്കലും പ്രതിക്ഷിക്കാത്ത കാര്യങ്ങൾ ആണ് അവൾ പറഞ്ഞത്, അവളുടെ ജനന രഹസ്യം ,
അപ്പോഴാണ് അവളുടെ അച്ചനും അമ്മയും ആരെനുള്ള രഹസ്യം ഞാൻ അറിയുന്നത് ,