ചന്തുവിന്റെ മുലച്ചി [കൊമ്പൻ]

Posted by

ചന്തുവിന്റെ മുലച്ചി

Chanduvinte Mulachi | Author : Komban


“ലേഖേ…. ഉണർന്നില്ലെടി ഇനിയും; മണിയെത്രയായീന്നാ വിചാരം. എന്റെ മോനുണ്ടായിരുന്നപ്പോൾ പുലർച്ചെ കൃത്യം 5 നു തന്നെ അമ്പലത്തിൽ പാട്ടു വെക്കുമ്പോ ഉണരുന്നവളാ, അവൻ പോയി കഴിഞ്ഞതും അവളുടെ കൊണവും മാറി” സുഭദ്രാമ്മ വിറകു കീറുന്നതിനിടെ തന്റെ പുതിയ മരുമകളെ ഉണർത്താനായി ഒച്ചയെടുത്തു വിളിച്ചു. മണി 7 കഴിഞ്ഞിട്ടും ലേഖ എണീക്കാത്തതിൽ അവർ കലി തുള്ളി വിറകിനെ രണ്ടായി പൊളന്നു. പഴയ ഓടിട്ട വീടാണ്, അപ്പുറത്തും ഇപ്പറത്തുമായി ഒന്ന് രണ്ടു താമസക്കാരെ ഉള്ളു.

“എടി ലേഖേ… എഴുന്നേൽക്കടി” സുഭദ്രാമ്മ വീണ്ടുമൊന്നലറി.

അമ്മായി അമ്മയുടെ ഉച്ചത്തിൽ ഉള്ള വിളികേട്ട്, ലേഖ പിറു പിറുത്തുകൊണ്ട് പായിൽ നിന്നു എണീട്ടിരുന്നു. ഈയിടെയായി അവരുടെ സ്വഭാവം അവളെ മടുപ്പിക്കുന്നുണ്ടായിരുന്നു. തന്റെ സാരിയുടെ മുന്താണി മാറിൽ നിന്നും ഇഴഞ്ഞു വീണിരുന്നത് നേരെ ബ്ലൗസിൽ നിറഞ്ഞു തുളുമ്പുന്ന മുലകളെ പൊതിഞ്ഞു. അഴിഞ്ഞു വീണ മുടി അവൾ ഉച്ചിയിൽ കെട്ടി വെച്ചു. അടുക്കളയിലേക്ക് ചെന്ന ലേഖ അമ്മായിയമ്മ സുഭദ്രാമ്മയുടെ മുഖം കണ്ട്‌ ചിറി കോട്ടി.

“എടി ഞാൻ എന്റെ വീട് വരെ പോകുവാ. ലീല ചേച്ചിയെ വിളിച്ചിരുത്തണം.” അല്ലാതെ അയലൂക്കത്തെ പിള്ളേരുമായി കളിച്ചു നടക്കരുത്.

പെട്ടന്ന് തന്നെ സുഭദ്രാമ്മ അയയിൽ നിന്നും അലക്കി വെളുപ്പിച്ച ഒറ്റമുണ്ടും ചുവന്ന ബ്ലൗസും ധരിച്ചു. മാറിലൊരു തോർത്തും ഇട്ടു. കൂടാതെ ഭഗവതിയുടെ ഫോട്ടോയുടെ താഴെ വെച്ചിരുന്ന ഭസ്മം വിരലിൽ തേച്ചു നെറ്റിയിലിട്ടു. മരുമകളോട് യാത്ര പറഞ്ഞശേഷം സുഭദ്രാമ്മ തന്റെ വീട്ടിലേക്ക് നടന്നു. അവരുടെ മനസ്സിൽ പുതിയ മരുമകളെ കുറിച്ചുള്ള ആധി നിറഞ്ഞിരുന്നു.

ലേഖയെ തന്റ മകൻ കണ്ണൻ പ്രേമിച്ചു വിളിച്ചിറിക്കി കൊണ്ട് വന്നതാണ്. അവന്റെ അച്ഛൻ കേശവൻ, മരിക്കും മുമ്പ് ഉണ്ടാക്കി വെച്ച കടം പണിയെടുത്തു വീട്ടാനാണ് വീണ്ടുമവൻ പേർഷ്യയിലേക്ക് പറന്നത്. അടുത്ത വീട്ടിലെ ലീലയുടെ മകൾ രുക്കു ഈയിടെ ആണ് തെങ്ങുകയറ്റക്കാരൻ മാധവന്റെ കൂടെ ഒളിച്ചോടിയത്. അവളുടെ കൂട്ടായിരുന്നു ലേഖയ്ക്ക്, സുഭദ്രാമ്മയ്ക്ക് രുക്കു പോയതിൽ സമാധാനം ഉണ്ടെങ്കിൽ അതിനുശേഷമാണ് മരുമകളും മകന്റെ അസാന്നിധ്യത്തിൽ ആരുടെയെങ്കിലും കൂടെ ഒളിച്ചോടുമോ എന്ന ആധി മൂത്തത്. മരുമകളുടെ ഒപ്പം ചന്തയിൽ പോകുമ്പോ സകല വായിനോക്കികളും ലേഖയെ കൊതിയോടെ നോക്കുന്നത് സുഭദ്രാമ്മയ്ക്കും മനസ്സിലാക്കാമായിരുന്നു. ഓരോന്ന് ആലോചിച്ചു സുഭദ്രാമ്മ ബസ്റ്റോപ് ലേക്ക് എത്തി. പരിചമയുള്ളവരെ കണ്ടതും അവരോടൊന്നു ചിരിച്ചു. കുശലമൊന്നും പറയാൻ അവർ മെനക്കെട്ടില്ല. അധികം വൈകാതെ കെ എസ് ആർടി സി പാഞ്ഞെത്തി.

Leave a Reply

Your email address will not be published. Required fields are marked *