പ്രിയാനന്ദം 6
Priyanandam Part 6 | Author : Aniyan
[ Previous Part ] [ www.kambistories.com ]
എനിക്ക് ചേച്ചിയെ ഒന്ന് കാണണം അത്ര മാത്രം… പ്ലീസ് എനിക്ക് വേണ്ടി ഒന്ന് തുറക്ക് ചേച്ചി, ”
എന്റെ അടുത്ത മെസ്സേജ് അവൾക് സെൻറ് ചെയ്തു… അവൾ അത് സീൻ ചെയ്തിട്ട് റിപ്ലൈ ഒന്നും തന്നില്ല ,ഒന്ന് രണ്ട് മെസ്സേജുകൾ കൂടി അയച്ചുനോക്കി അതും സീൻ ചെയ്തു പക്ഷെ റിപ്ലൈ ഇല്ല.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വാട്സ്ആപ്പ് കാൾ ചെയ്തു നോക്കി, അഞ്ചമത്തെ റിങ്ങിൽ അവൾ അത് കട്ട് ചെയ്തു…. ദൈവമേ ഒന്ന് അടുത്ത് വന്നിട്ട് വീണ്ടും അകലുകയാണല്ലോ, തലക്ക് ഭ്രാന്ത് പിടിക്കുന്നു , എന്ത് ചെയ്യും?? … വീണ്ടും വീണ്ടും ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ചെങ്കിലും എല്ലാം സീൻ ചെയ്യുകയല്ലാതെ ചേച്ചി റിപ്ലൈ ഒന്നും തന്നില്ല. എന്റെ ക്ഷമ നശിച്ചു., ഞാൻ രണ്ടും കൽപ്പിച്ച് ബെഡിൽ നിന്നും ചാടി എഴുനേറ്റു., കാൽ നിലത്ത് കുത്തിയപ്പോൾ ബാലൻസ് തെറ്റി വീഴാൻ പോയി ,
തൊണ്ട വീണ്ടും വരണ്ടോട്ടി , ലഹരിയുടെ പ്രഭാവം ഇപ്പോഴും വിട്ട് പോയിട്ടില്ല, കിടന്നിട് എണീറ്റപ്പോൾ തലക് ഒന്ന് കൂടി കനം വെച്ചത് പോലെ ,, ഞാൻ ജഗഗിൽ ബാക്കിവന്ന വെള്ളവും കുടിച്ചു തീർത്തു.., ആഹാ ആശ്വാസം പാതി റിലെ വീണു ., ഫോണിൽ ഫ്ലാഷ്ലൈറ്റ് ഓൺ ആകിയിട്ട് ശബ്ദമുണ്ടാക്കാതെ താഴേക്ക് സ്റ്റെപ് ഇറങ്ങി , ഇടക്ക് എന്റെ ബാലൻസ് തെറ്റുന്നത്കൊണ്ട് ഞാൻ ഭിത്തിയോട് ചേർന്ന് പതിയെ ആണ് നടന്നത്, ചുറ്റും നിശബ്ദത മാത്രം.,
ശബ്ദമുണ്ടാക്കാതെ ഒരു കള്ളനെ പോലെ അടുക്കള വാതിലിൽ കൂടി ഞാൻ പുറത്തേക് കടന്നു., ഓരോ ചുവട് വെക്കുമ്പോഴും എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി കൂടി വന്നു .., പ്രിയചേച്ചി കിടക്കുന്ന റൂമിന്റെ അടുത്തെത്തിയപ്പോൾ നേരത്തെ ഉള്ള ധൈര്യം എല്ലാം ചോർന്ന് പോയപോലെ.., ആ തണുത്ത കാലാവസ്ഥയിലും എന്റെ മുഖത്ത് നിന്നും വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു ,, ഞാൻ വീണ്ടും ടൈപ്പ് ചെയ്തു,