രതിചിത്രത്താഴ് 3
Rathichithra Thazh Part 3 | Author : NIM
Previous Part
ഹൗറ ബ്രിഡ്ജ് നു മേലേ സൂര്യൻ ഉദിച്ചു പൊങ്ങിയിട്ടു ഏതാനും മണിക്കൂറുകൾ കഴിഞ്ഞു. ഗംഗക്ക് ഇന്ന് ആൽബം ഷൂട്ട് ഉണ്ട്. യസ്രിനയെ, ഗംഗയുടെ ചില ബന്ധുക്കൾ കാണാൻ വന്നപ്പോൾ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി.ഇനി ഇന്ന് വരില്ല.ഗംഗ ടിനുവിനോട് സണ്ണിയുടെ ചില സുഹൃത്തുക്കളെ സന്ദർശിച്ചു വരാൻ പറഞ്ഞു. ടിനുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല..
അവരെ ഇപ്പൊ കണ്ടില്ലെങ്കിലും കുഴപ്പം ഒന്നുമില്ല.. വെറുതെ സമയം മെനക്കെടുത്താനായിട്ട്
പിന്നെ നീ എന്ത് ചെയ്യും? ഫുൾ ടൈം ടീവി കണ്ടിരിക്കാൻ പോകുവാണോ.. നിനക്ക് ബോർ അടിക്കാതിരിക്കാൻ പറഞ്ഞതാ.
ഞാൻ ആന്റിയുടെ കൂടെ വരാം.. ഷൂട്ടിംഗ് കാണാലോ
അത് വേണ്ട
അതെന്താ
നീ നോക്കി നില്കുമ്പോ എനിക്ക് ചമ്മൽ ആവും.. മര്യാദക്ക് പെർഫോം ചെയ്യാൻ പറ്റൂല.
പിന്നെ.. ഞാൻ കുറെ ഡാൻസ് പെർഫോമൻസ് കണ്ടതല്ലേ ആന്റിയുടെ.. എല്ലാം സൂപ്പർ ആയിരുന്നു.. ഞാൻ വരും.. ഒരു കുഴപ്പോമില്ല.
വേണ്ട കുട്ടാ അത് ശരിയാവൂല..
ശരിയാവും ആന്റി കുട്ടീ.
നിനക്ക് പറഞ്ഞാൽ മനസിലാവൂല
പറ..
ഈ ചെക്കൻ.. അതേയ് ഞാൻ ഉള്ള കാര്യം പറയാം.. കുറച്ച് റൊമാന്റിക് ആയിട്ടൊക്കെ ചെയ്യേണ്ടി വരും. നീ മുൻപിൽ നിക്കുമ്പോ ഞാൻ എങ്ങനെ അത് ചെയ്യും? പിന്നെ ഞാൻ അതൊക്കെ ചെയ്യുന്നത് കണ്ടാൽ നിനക്കും ഇഷ്ടാവില്ല.. നീ ഇറിറ്റേറ്റഡ് ആവും.