ഞാനും ഉമ്മയും മൂന്നു പെങ്ങന്മാരും 1
Njanum Ummayum Moonnu penganmaarum part 1 Author : Jameel
ഞാൻ ജമീൽ ഉപ്പ മരിച്ച ശേഷം 3 പെങ്ങന്മാരെയും ഉമ്മനെയും ഞാൻ തന്നെയാ നോക്കുന്നത് എനിക്ക് ഇപ്പോ 24 വയസ്സ് ഞങ്ങൾ വായനാട്ടിലാണ് താമസം പൈസക്കുറവിനു ഒരു സ്ഥലം കിട്ടിയപ്പോ ഇവിടെ വന്നു താമസമാക്കി ഞങ്ങൾ ശെരിക്കും മലപ്പുറം കാരാണ്.
മൂന്ന് പെങ്ങള്മാരുടെ പഠിപ്പ് ഡ്രസ്സ് ഭക്ഷണം പിന്നെ ഉമ്മാന്റെ മെഡിസിൻ ഇതെല്ലം എനിക്ക് കൂട്ടിയാൽ കൂടാത്ത അവസ്ഥയായിരുന്നു പക്ഷെ ഇപ്പോ കുറെ ഓൺലൈൻ ജോബ് ചെയ്യുന്നുണ്ട് ഒരു മാസത്തിൽ ആവശ്യത്തിൽ കൂടുതൽ ക്യാഷ് കിട്ടുന്നുണ്ട് ഉണ്ട്. 1 പെങ്ങൾ – ജാമിയ 26 വയസ്സ് ടീച്ചർ ആണ് 2. പെങ്ങൾ – ജുമന 18 ഡിഗ്രി ആദ്യ വർഷം 3 പെങ്ങൾ – ജുവാന 16 +2 പഠിക്കുന്നു.
എല്ലാവരും നന്നായിട്ട് പഠിക്കും എന്നെ എല്ലാവര്ക്കും പേടിയാണ് ജാമിയ എന്റെ ഇത്താത്ത അവൾ ജോലിക്ക് പോകുന്നെന്നുണ്ടെങ്കിലും അവൾക്ക് കിട്ടുന്ന നക്കാപ്പിച്ച ഒന്നുമാകില്ല.
എന്നെ എല്ലാവര്ക്കും നല്ല ഇഷ്ടമാ ഞങ്ങൾ എല്ലാവരും ഇപ്പോഴും കട്ടിൽ അടുപ്പിച്ചു ഇട്ടിട്ടാ കിടക്കുന്നത്. ജാമിയടെ കല്യാണം നോക്കിയതാ പക്ഷെ അവർ പറയുന്ന സ്ത്രീധനം നമുക്ക് കൊടുക്കാൻ പറ്റില്ല
പിന്നെ അവൾ പറഞ്ഞു ഇപ്പോ കല്യാണം വേണ്ട നല്ല പഠിപ്പു ഉണ്ടല്ലോ അപ്പോ കല്യാണത്തിനും സമയം ഉണ്ട് പഠിപ്പില്ലാത്തവർ ആണ് 18 വയസിൽ കെട്ടിക്കുന്നത് പിന്നെ ഓരോരുത്തരുടെ കൾച്ചർ .
എനിക്ക് എല്ലാവരോടും ഒരേപോലെയാണ് എന്റെ പെങ്ങള്മാരെന്നു പറഞ്ഞാൽ എനിക്ക് ജീവനാണ് ഉമ്മാനെ ഞങ്ങൾ ആരും സങ്കടപെടുത്താറില്ല
ഞാൻ 10 ആം ക്ലാസ്സിൽ പടിക്കുമ്പോഴാ ഉപ്പ അറ്റാക്ക് വന്നു മരിച്ചത് പിന്നീട് ഞങ്ങൾ ഒരു ഓട്ടമായിരുന്നു ഇപ്പൊ ഇവിടം വരേം എത്തി ഇനി എന്റെ പെങ്ങന്മാരെയൊക്കെ കെട്ടിച്ചു വിടണം എനിക്കും ഉമ്മക്കും കൂട്ടിനു ഞാൻ ഒരു പെണ്ണ് കെട്ടണം അങ്ങനെ ചെറിയ ആഗ്രഹങ്ങൾ എനികൊള്ളു.
അങ്ങനെ സുഖമായി ജീവിക്കുന്നു.