മൈനയോടുള്ള എന്റെ പ്രണയം 4
Mainayodulla Ente Pranayam Kambikatha bY:sanju_guru. www.kambikuttan.net
ആദ്യമുതല്‍ വായിക്കാന്‍ click here
എനിക്കിപ്പോ മൈനയുടെ അടുത്ത് നല്ല സ്വാതന്ത്രം എടുക്കാൻ കഴിയുന്നുണ്ട്. അവൾ എന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചു തുടങ്ങി അല്ലെങ്കിൽ അതിൽ കൂടുതൽ എന്നെ സ്നേഹിക്കുന്നുണ്ട്.
ഞാനിതുവരെ മൈന അവളുടെ മക്കളെ ലാളിക്കുന്നതോ അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കുന്നതോ കണ്ടിട്ടില്ല. മനസ്സിൽ സ്നേഹമുണ്ടാകും പക്ഷെ അവൾ അത് കുട്ടികളോട് തുറന്നു കാണിക്കാൻ ഭയപെടുന്നപോലെയാണ് എനിക്ക് തോന്നിയത്. .
സാദാരണ അച്ഛനുള്ള കുട്ടികൾക്കു അല്പമെങ്കിലും സ്നേഹവും ലാളനയും കൊടുക്കുന്നത് അമ്മയാണ്. അത് അച്ഛന് സ്നേഹമില്ലാഞ്ഞിട്ടല്ല പുറത്തു കാണിക്കാൻ അറിയാഞ്ഞിട്ടാണ്. ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്.
അച്ഛനില്ലാത്ത ഒരു വിഷമവും കുട്ടികളെ അറിയിക്കാതെയാണ് മൈന വളർത്തിയത് അതിനോടൊപ്പം അവളുടെ സ്നേഹവും അവൾ നൽകി.
വളർച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുട്ടികൾ ഈ സ്നേഹമൊന്നും മൈനക്ക് തിരിച്ചു കൊടുക്കാതെയായി. പരിമിതമായ കുടുംബ സാമ്പത്തിക അവസ്ഥകളില്‍ കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയാതെയായി. അത് അവർക്ക് മൈനയോടുള്ള ഒരു ഒരു ദേഷ്യം ഉണ്ടാക്കി. സത്യം പറഞ്ഞാൽ മൈനയെ അവർക്ക് ഒരു വിലയും ഇല്ലാതെയായി.
അവർക്കു വേണ്ടിയായിരുന്നു അവൾ നല്ലൊരു ജീവിതം ഉണ്ടാക്കാൻ പുനർവിവാഹത്തിന് പലരും പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് വെച്ചതു. എന്നിട്ടും അവർ ഇങ്ങനെ പെരുമാറുന്നത് മൈനയെ തളർത്തിയില്ല. എന്നാലും മൈന അവരെ ഇപ്പോഴും സ്നേഹിച്ചുകൊണ്ടേയിരുന്നു. മൂത്ത മകനിൽ ആയിരുന്നു അവളുടെ മുഴുവൻ പ്രതീക്ഷയും.kambikuttan.net
പിന്നെയുള്ള മകൾ തന്നിഷ്ടം കാട്ടി നടക്കുന്നു. അവൾ പലപ്പോഴും വീട്ടിൽ വരാറില്ല. ഇവിടെ കഷ്ടപ്പാടും മറ്റും അറിയാതിരിക്കാൻ പലപ്പോഴും മൈനയുടെ തറവാട് വീട്ടിൽ ആണ് അവൾ നില്ക്കാര്. മകന് മാത്രമേ മൈനയോടു കുറച്ചെങ്കിലും ഒരു അലിവ് ഉള്ളു. ഒരുപക്ഷെ ഇതെല്ലാമായിരിക്കണം മൈനക്ക് എന്നോട് ഇത്രക്കധികം സ്നേഹം. ഞാനത്രക്കധികം അവളെ സ്നേഹിച്ചിരുന്നു.