പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

പ്രകാശം പരത്തുന്നവള്‍ 3 അനുമോള്‍ – 1 

PRAKASAM PARATHUNNAVAL PART 3 Anupama ||| AUTHOR:മന്ദന്‍രാജാ “V” DAY SPECIAL EDITION

PREVIOUS PARTS

 

കഥ എഴുതിയയച്ചതിന്റെ ആകാംഷ മൂലമാണോ എന്നറിയില്ല … കിടന്നിട്ടുറക്കം വന്നില്ല .അവരുടെയും സൈറ്റിലെയും മറുപടി എന്താകും ?. പത്തര ആയപ്പോള്‍ വീണ്ടും ലാപ്‌ തുറന്നു നോട്ട് പാടിലെഴുതി .അടുത്തത് അവളാണല്ലോ… അനുപമ ഒന്ന് കൂടിയാ കണ്ണുകളും ചുണ്ടും നോക്കി … അവളെക്കുറിച്ചെഴുതുമ്പോള്‍ മോശമാകരുതല്ലോ.. അവളോടെന്തോ അടുപ്പം പോലെ … ഒന്ന് കൂടിയാ പ്രൊഫൈല്‍ എടുത്തു നോക്കി ..അവളെ കാണുമ്പോള്‍ ഉള്ള വികാരം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് …എപ്പോഴും കാണണമെന്ന പോലെയൊരു തോന്നല്‍ … അവള്‍ക്കും എനിക്കും കുടുംബമുള്ളതാണ് .കുടുംബം വിട്ടൊന്നും ചെയ്യില്ല … എന്നിരുന്നാലും ..എന്തെഴുതണം ..എങ്ങനെയെഴുതണം?… സാധാരണ എന്തെങ്കിലും എഴുതി മുഴുമിപ്പിച്ചാല്‍ പിന്നെ കുറച്ചുനാളൊരു മടിയാണ് ..പക്ഷെ ഇതവള്‍ക്ക് വേണ്ടിയല്ലേ …. അവളുടെ മുഖം മാത്രമാണ് മനസില്‍ ..ഒന്ന് കാണാമല്ലോ …. റോജിയോടോ ബാവയോടോ പറയാന്‍ പറ്റുമോ ? അങ്ങനെ തീവ്രവികാരങ്ങള്‍ ഒന്നുമില്ലാത്ത .. പെണ്ണുപിടിയോ വായ്നോട്ടമോ ഒന്നുമില്ലാതിരുന്ന ഞാന്‍ അവളുടെ ഫോട്ടോ ചോദിച്ചാല്‍ … അത് മതി അവര്‍ക്ക് പിന്നെയെന്നും പറഞ്ഞു കളിയാക്കാന്‍ …
” അനുപമ ‘
”””””””””””””””””””””””””””””””””””””””””””””””””

എറണാകുളത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്യൂട്ട് റൂമില്‍ റോജര്‍ കണ്ണാടിയില്‍ നോക്കി കോട്ടിന്‍റെ കോളര്‍ ശെരിയാണോ എന്നൊന്ന് കൂടി ഉറപ്പിച്ച് റൂം തുറന്നു പുറത്തിറങ്ങി .

ദുബായില്‍ ബിസിനെസ് നടത്തുന്ന റോജര്‍ എന്ന റോജി ഇപ്രാവശ്യം വന്നിരിക്കുന്നത് അബുദാബിയിലേക്കുള്ള പുതിയ ബ്രാഞ്ചിന്റെ സ്റാഫ് ഇന്‍റര്‍വ്യൂവിന് വേണ്ടിയാണ് . തന്‍റെ കമ്പനിയിലെ സ്റാഫില്‍ മൂന്നിലൊന്നു പേരെങ്കിലും മലയാളികള്‍ ആയിരിക്കാന്‍ റോജി ശ്രദ്ധിക്കാറുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *