5 സുന്ദരികൾ – ഭാഗം 16
(അജിത്ത്)
https://youtu.be/kHCDwE7dOpY
പോകുന്ന വഴി ചേച്ചിമാരുടെ അടുത്ത് കയറി പണവും ചാവിയും ഏൽപ്പിച്ചു….
“എന്തേടാ വൈകിയേ?….” പണം വാങ്ങുന്നതിനിടയിൽ വല്യേച്ചി ചോദിച്ചു….
“കസ്റ്റമർ ഉണ്ടായിരുന്നു…..” ഞാൻ കള്ളം പറഞ്ഞു….
“ആട്ടെ, നീയെന്നതാ പറയാമെന്നു പറഞ്ഞത്?…” വല്യേച്ചി ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു…..
“അവൻ പോയിട്ട് ഇങ്ങോട്ടു തന്നല്ലേ വരുന്നത്?… വേവുവോളം കാക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തൂടേടീ ചേച്ചീ?….” വല്യേച്ചിയുടെ പിന്നിൽ നിന്നും വിദ്യേച്ചിയുടെ ശബ്ദം കേട്ടു ഞങ്ങൾ അങ്ങോട്ടു നോക്കി….
“ങ്ഹാ, ഇവിടെ ഉണ്ടായിരുന്നോ?….” ഞാൻ വിദ്യേച്ചിയെ കളിയാക്കി…..
“പിന്നെ ഞാനെന്നതാ വല്ലവന്റെയും കൂടെ പോയെന്നു വിചാരിച്ചോ നീ?…” വിദ്യേച്ചി തിരിച്ചടിച്ചു…..
“വിദ്യേ?…” വല്യേച്ചിയുടെ ആ വിളിക്ക് ഒരു ശകാരത്തിന്റെ സ്വരമായിരുന്നു….
“എന്നാൽ പിന്നെ മോൻ അധികം നിന്നു കുറുകാതെ വീട്ടിലേക്ക് വിട്ടോ…. പിന്നേ, എന്നു പിള്ളാരെല്ലാം നേരത്തേ ഉറങ്ങീട്ടോ….” വിദ്യേച്ചി എന്റെ ചെവിയിൽ പറഞ്ഞു….
“അവന്റെ ചെവി കടിച്ചു പറിക്കാതെ വിട് പെണ്ണേ….” വല്യേച്ചി വിദ്യേച്ചിയെ കളിയാക്കി….