എന്‍റെ റാണി Ente Rani ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അപ്പൂപ്പന്റെ മരണം. ഞങ്ങളുടെ വീട്ടില്‍ വച്ചായിരുന്നു അപ്പൂപ്പന്‍ മരിച്ചത്.ആ സമയത്ത് അവള്‍ക് 18 വയസ്സ്.അപ്പൂപ്പന്‍ മരിച്ചു 7 ദിവസം കഴിഞ്ഞായിരുന്നു സഞ്ചയനം . അതുവരെ അടുത്ത ബന്ധുകളെല്ലാം ഞങ്ങളുടെ വീട്ടില്‍ തങ്ങി . റാണിയും അവളുടെ അച്ഛനും അമ്മയും പിന്നെ എന്റെ അമ്മയുടെയും അച്ഛന്റെയും വേണ്ടപെട്ട എല്ലാരും ഉണ്ടായിരുന്നു. വളരെ വയസ്സയതിനാലും , കുറെ കാലം രോഗശയ്യയില്‍ ആയിരുന്നതിനാലും അപ്പൂപ്പന്റെ മരണത്തില്‍ ആര്‍ക്കും അധികം ദുഖമൊന്നും […]
Continue reading