സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]

Posted by

“ഷബ്നം….”

അവള്‍ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. വികാരനിര്‍ഭരനായി രാകേഷ് റിയയെ നോക്കി. പിന്നെ അവന്‍ വീണ്ടും അവളെ ഉമ്മ വെച്ചു. അപ്പോള്‍ വാലിയ മോറിലോറിന്റെ തീരത്ത് കാറ്റുമായി പ്രണയത്തിലായിരുന്ന ഡാഫഡില്‍ പൂക്കളുടെ മാദക ഗന്ധം അവരെ തഴുകാന്‍ വേണ്ടി അകത്തേക്ക് വരികയായിരുന്നു.

 

[അവസാനിച്ചു]

 

പിന്‍കുറിപ്പ്:-

വ്യൂസ്, ലൈക്സ് തുടങ്ങിയ കാര്യങ്ങളില്‍ വളരെ ശുഷ്കമായ ഈ കഥ മുമ്പോട്ട്‌ പോകുവാന്‍ ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇത് എഴുതാന്‍ ആവശ്യപ്പെട്ട കൂട്ടുകാരികളോട് ആദ്യത്തെ നന്ദി അറിയിക്കുന്നു. വിയ്യൂര്‍ ജയിലിലുള്ള സഖാവ് രൂപേഷിനു ലാല്‍സലാം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിശ്വാസങ്ങളുമായി ഒരിക്കലും യോജിച്ചിട്ടില്ല ഞാന്‍. എങ്കിലും നല്ലൊരു എഴുത്തുകാരനും ഗായകനുമായ അദ്ധേഹത്തോട് വ്യക്തിപരമായി ആദരവുണ്ട്. അദ്ധേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ജീനിയസ്സായ മകള്‍…ഇവരോടൊക്കെ എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. പിന്നെ ബസ്തറിലെ തരിമല വംഷി റെഡ്ഢി, നാഗജ്യോതിക, കൊണ്ടപ്പാക്ക ശ്രീലക്ഷി, വള്ളിഗൊണ്ട ഇന്ദ്രസേന, നാഗുല്‍ മീര, ഷേക്ക് സനാ അഫ്രീന്‍ തുടങ്ങിയ “വിപ്ലവ” കാരികള്‍ക്കും നന്ദി….

 

വായനക്കാരോട് നന്ദി അറിയിക്കുന്നു. ലൈക് ചെയ്ത എല്ലാവര്ക്കും പ്രണാമം. ഈ കഥയ്ക്ക് കമന്റ്റ് ചെയ്ത താഴെപ്പറയുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരുപാട് നന്ദി. അനു, അഭിരാമി, ആരൊ, ആല്‍ബി, അഖില്‍[Akh],ആദിദേവ്, അബി പോള്‍, അച്ചുരാജ്, അറക്കളം പീലിചായന്‍, എലിയന്‍ ബോയ്‌, അക്കിലീസ്, ആല്‍വിന്‍, അഗ്നിദേവ്, അന്ധകാരത്തിന്റെ കാമുകന്‍, ആര്യന്‍, അനന്ദു, അര്‍ജ്ജുനന്‍ പിള്ള, അനൂപ്‌, അക്രൂസ്, ആത്മാവ്, അരുണ്‍ എസ് നായര്‍, അജിപ്പാന്‍, അര്‍ജ്ജുന്‍ ദേവ്, ബീനാ പി, ബിജു, ഭീം, ചാര്‍ളി, ചാക്കോച്ചി, ക്യാമറാ മാന്‍, ഡ്യൂഡ്, ദിയ, എഡ്ഢി, ഫഹദ് സലാം, ഫ്ലോക്കി കട്ടെകാട്, ഗംഗ, ഗോകുല്‍, ഹസ്ന, ഹര്‍ഷന്‍, ഹരിദാസ്, ഹാരി, ഇമ, ജോസഫ്‌, ജോ, ജോബ്‌, ജെ കെ, കമല്‍, കൈ രേഖ, കടിയന്‍, കേളപ്പന്‍, ക്ലമന്റ്, കൊമ്പന്‍, കാമുകന്‍, കൊതിയന്‍, കുട്ടൂസ്, കെ കെ, ലക്ഷ്മി എന്ന ലച്ചു, ലോസ്റ്റ്‌ മാന്‍, എല്‍ വൈ, മണിക്കുട്ടന്‍ ആര്‍, മന്ദന്‍ രാജ, മാഡി, മാസ്റ്റര്‍, മിധുന്‍, മാത്യൂസ്, എം ഡി വി, മാക്ബത്ത്, മാത്തുക്കുട്ടി, മൃദുല്‍, മെല്‍വിന്‍, മുഹമ്മദലി എ, മിസ്റ്റര്‍ ഹൈഡ്, മോന്‍, മുല്ല, മൊസാ കാതര്‍, മഞ്ചു ജയന്‍, മിസ്റ്റര്‍ കിങ്ങ് ലയര്‍, നന്ദന്‍, നൈന, നൈറോബി, നര്‍ദാന്‍, ഒ ഐ എഫ്, പൊന്നു, പ്രവീണ്‍, രഹാന്‍, റഷീദ്, ഋഷി, റോഡിന്‍, രാധ, റീഡര്‍, രാജ്, രുദ്ര ദേവന്‍, രാജി, രാജു, സുജിത്, സേതുരാമന്‍, സന്ജൂട്ടി, സുന്ദരന്‍, സിമോണ, ഷാസ്, സുറുമ, സാജിര്‍, സാം, സയ്യദ് മസൂദ്, സിംഹരാജന്‍, സുധ, സാഹൂ, ശ്രീ ബാല, സുബ്രമണ്യന്‍ കെ, സാന്‍, എസ് ടി എം, ശ്രീ മഹി, തൂലിക, താപസന്‍, വേതാളം, വിവേക്, വടക്കുള്ള വടക്ക്, വിഷ്ണു, വിജയകുമാര്‍, വായനക്കാരന്‍, വാര്‍ഡെന്‍, വൈശാഖ്…

സൈറ്റ് അഡ്മിന്‍സിന് നന്ദി… നന്ദി, ശ്രീ മന്ദന്‍രാജ, ആല്‍ബി, ജോസഫ്….

 

 

 

Leave a Reply

Your email address will not be published. Required fields are marked *