തന്നെ കുറിച്ച് സംസാരിച്ചാൽ ചിലപ്പോൾ അവനു മനസിലാകില്ല എന്ന് ഞാൻ ഭയന്ന്. പക്ഷെ അതിനു ഈ വില നൽകേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.
മായ ഒന്ന് നിർത്തി ശ്വാസം എടുത്തു. ജോ മറുതലക്കൽ മിണ്ടാതെ അത് കേട്ട് കൊണ്ടിരുന്നു. സഞ്ജയ് എന്താണ് സംഭവം എന്ന് മനസിലാകാതെ ഡോറിനു ഇപ്പുറം ഇരുന്നു മായ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
മായ:- അടുക്കളയിൽ ഞാൻ അല്പം വീക്ക് ആയി പോയി എങ്കിലും താൻ ഒരിക്കലും എന്നെ മുതലെടുക്കില്ല എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഞാൻ രാത്രി ധൈര്യമായി തന്റെ റൂമിലോട്ടു വന്നത്. പക്ഷെ താൻ എന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു. എന്നെ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാൻ നോക്കി. ആദ്യം ഞാൻ കരുതി നിലവിളിച്ചോടാം എന്ന്. പിന്നെ മോളുടെ ഭാവി ഓർത്തു വേണ്ട എന്ന് വച്ച്. പിന്നെ എനിക്ക് തോന്നി എല്ലാം സഹിച്ചു കിടക്കാം എന്ന്. പക്ഷെ അങ്ങനെ ഞാൻ ചെയ്താൽ നാളെ ഏതൊരുത്തനും എന്നെ ഇതുപോലെ മുതലെടുക്കാൻ കഴിയും അതിനു ഞാൻ തയ്യാറല്ല. പക്ഷെ ഞാൻ ഒരുപാടു വിശ്വസിച്ച ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യുമ്പോൾ വെറുതെ വിടുന്നത് ശെരി അല്ലാലോ. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.
മായ വീണ്ടും ഒന്ന് നിർത്തി. എന്നിട്ടു തുടർന്നു.
മായ:- ഭർത്താവ് മരിച്ച ശേഷം ഇതുവരെ ഞാൻ ആരോടും അടുത്തുട്ടില്ല . ആദ്യമായാണ് ഒരാളോട് അല്പം അടുപ്പം തോന്നിയത്. അയാൾ എന്നോട് ഇങ്ങനെ ചെയ്തപ്പോൾ എനിക്ക് അല്പം വിഷമം തോന്നിയെങ്കിലും എന്റെ വികാരങ്ങളും ഉണർന്നു. പക്ഷെ അതിനു അടിയറവു പറയാൻ ഞാൻ തയ്യാറായില്ല. തന്നോട് അല്പം പ്രതികാരം ചെയ്യണം എന്നും തോന്നി. അതുകൊണ്ടു താൻ എന്നെ സുഗിപ്പിക്കുന്നതു വരെ ഞാൻ കിടന്നു തന്നു. എനിക്ക് പോയപ്പോൾ ഞാൻ തന്നെ ചവിട്ടി തെറിപ്പിച്ചു തന്റെ വികാരം ശമിപ്പിക്കാനോ എന്റെ ഉള്ളിൽ തന്നെ കയറ്റാനോ ഞാൻ തയ്യാറായില്ല. അതായിരുന്നു താൻ എന്നോട് ചെയ്തതിനു ഞാൻ തനിക്കു നൽകുന്ന ശിക്ഷ. ഉത്തരം കിട്ടിയോ തന്റെ ചോദ്യത്തിന്.?
ജോ അപ്പോഴും ഒന്നും മിണ്ടിയില്ല. മായയുടെ വാക്കുകൾ ജോയ്‌ക്കു ശരിക്കും കൊണ്ട്. എന്ത് ന്യായീകരണം പറഞ്ഞാലും അതിൽ കാര്യമില്ല എന്ന് ജോയ്‌ക്കു തോന്നി.
മായ:- ഇനി നമ്മൾ തമ്മിൽ കാണില്ല. എനിക്ക് ഇനി തന്നെ കാണുമ്പോൾ എന്നെ മുതലെടുത്ത വ്യക്തിയായെ കാണാൻ കഴിയുള്ളു. സൊ ലീവ് മി എലോൺ.
ജോ:- ഓക്കെ മായ. എനിക്ക് തന്നോട് ക്ഷമ ചോദിക്കാൻ അല്ലാതെ മറ്റൊന്നിനും ഇപ്പോൾ കഴിയില്ല. ഞാൻ നാളെ രാവിലെ താൻ
പറഞ്ഞപോലെ പൊയ്ക്കൊള്ളാം. തനിക്കു എന്നെങ്കിലും എന്നോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ കോണ്ടാക്ട് ചെയ്യാം. അന്നേ നമ്മൾ ഇനി കാണു.
ജോ കാൾ കട്ട് ചെയ്തു. മായ വല്ലാത്ത ഒരു അവസ്ഥയിൽ അവിടെ കുറച്ചു നേരം ഇരുന്നു. എന്നിട്ടു എഴുന്നേറ്റു റൂമിലെ ലൈറ്റ് അണച്ച് കിടക്കാൻ പോയി.
സഞ്ജയ്‌ക്കു ഇപ്പോൾ കുറച്ചൊക്കെ കാര്യം മനസ്സിലായി. ആരോ മായയെ