വില്ലൻ 3
Villan Part 3 | Author : Ragesh
[ Previous Part ] [ www.kambistories.com ]
ഹായ് ഫ്രണ്ട്‌സ് വില്ലൻ എന്ന കഥയുടെ മൂന്നാം ഭാഗം നോക്കാം
” ജാൻസി ഇന്ന് വരുന്നില്ലേ? ” രാഗേഷ് വിളിച്ചു ചോദിച്ചു. ജാൻസി എണീറ്റ് താഴോട്ടു ചെന്നു. ” എന്താ മോളെ നീ റെഡി ആവാത്തത്? ” അമ്മയും അവളോട് ചോദിച്ചു. ” ഇന്ന് വയ്യ അമ്മേ രാഗേഷ് പൊയ്ക്കോളൂ ഞാൻ ഇന്ന് ലീവ് ആണ്.
ശരി ജാൻസി റസ്റ്റ് എടുക്ക് എന്ന് പറഞ്ഞു രാഗേഷ് ഇറങ്ങാൻ തുടങ്ങി ” മോനെ എന്തേലും കഴിക്ക് അമ്മ ദോശ ഉണ്ടാക്കിയിട്ടുണ്ട് ” അമ്മ പറഞ്ഞത് കേട്ട് രാഗേഷ് മറുപടി പറഞ്ഞു ” വേണ്ട അമ്മേ ഞാൻ കഴിച്ചിരുന്നു എനിക്ക് ഒരു ഗ്ലാസ് ചായ തന്നാൽ മതി ” അതിനെന്താ മോനെ എന്നും പറഞ്ഞു അമ്മ അടുക്കളയിലോട്ട് ചായ എടുക്കാൻ പോയി. അപ്പോൾ ജാൻസി രാഗേഷിന്റെ അടുത്തേക്ക് വന്നു ”
ഇനി നീ എന്നെ കൊണ്ടുവരാണോ കൊണ്ടാക്കാനോ വന്നു കഴിഞ്ഞാൽ ഇന്നലെ നീ ചോദിച്ച കാര്യം അമ്മയും മാത്യുവും അറിയും. അതുകൊണ്ട് ഇനി വരരുത്. ചായ കുടിച് പൊയ്ക്കോ എന്ന് പറഞ്ഞു ജാൻസി റൂമിലോട്ട് കയറി പോയി. രാഗേഷ് ഒന്നും മിണ്ടാതെ നിന്നു. അമ്മ ചായയുമായി അങ്ങോട്ട് വന്നു ” ദാ മോനെ കുടിക്ക് അവൾ പോയോ? ” അമ്മ ചോദിച്ചു ”
ജാൻസി തീരെ വയ്യ എന്ന് പറഞ്ഞു പോയി ” രാഗേഷ് മറുപടി കൊടുത്തു എന്നിട്ട് ചായയും കുടിച് ജാൻസിയുടെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. രാഗേഷ് കോളേജിൽ എത്തി മാത്യു അവന്റെ അടുത്തേക്ക് വന്നു ” എടാ ജാൻസി എവിടെ ഞാൻ ഇന്നലെ കുറെ വിളിച്ചു എടുത്തില്ല ” മാത്യു ചോദിച്ചു ” അവൾക്ക് തീരെ വയ്യ കിടക്കുവാണ്. ഇപ്പൊ എല്ലാവർക്കും പനി അല്ലെ ” രാഗേഷ് മറുപടി പറഞ്ഞു ” എന്നാൽ നീ ക്ലാസ്സിലേക്ക് പൊയ്ക്കോ ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ ” എന്ന് പറഞ്ഞു കൊണ്ട് മാത്യു അവിടെ നിന്നു പോയി.