ആ പേര് തന്നെ ധാരാളം ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ……………
അബൂബക്കർ ഓഫീസിന് നേരെ നടന്നു…………
അപ്പോഴും അവിടെ കൂടിനിന്നവർ തല പൊന്തിച്ചിട്ടില്ലായിരുന്നു…………..
അബൂബക്കർ ആ കിളവി അവിടെ വീണുകിടക്കുന്നത് കണ്ടു………….
അബൂബക്കർ കിളവിയുടെ അടുത്തേക്ക് നടന്നു…………….
കിളവി ഭയഭക്തി ബഹുമാനത്തോടെ അയാളെ നോക്കിനിന്നു……….
അബൂബക്കർ അടുത്ത് ചെന്ന് ആ കിളവിയെ എണീപ്പിച്ചു………….
“എന്തുപറ്റി………….”……….
“അയ്യാ…………….”……….ആ കിളവി വിളിച്ചു…………
“പറയൂ………..”………..അബൂബക്കർ പറഞ്ഞു………….
“മഴ കൊള്ളാതെ ഉറങ്ങിയിട്ട് ദിവസം കുറേ ആയി അയ്യാ…………..മഴ പെയ്തിട്ട് കൂരയിൽ ചോരാത്ത ഒരിടം പോലും ബാക്കിയില്ല………….അതിന് സഹായം ചോദിച്ചു വന്നപ്പോൾ എനിക്ക് സഹായമില്ല…………ഇത്രയും വയസ്സായില്ലേ………..ഇനി പോയി ചാവ് എന്നൊക്കെയാ പറയുന്നേ…………..”………..കിളവി കരഞ്ഞുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു………..
അബൂബക്കർ അയാളെ ദേഷ്യത്തോടെ നോക്കി……………
“അയ്യാ……….അവനോട് പറ…………..എന്നെ ഒന്ന് കൊന്ന് തരാൻ…………എന്നെക്കൊണ്ട് സ്വയം ചാവാൻ പറ്റാഞ്ഞിട്ടാ………….”…………….ആ കിളവി കരഞ്ഞുകൊണ്ട് പറഞ്ഞു………….
അബൂബക്കർ അത് കേട്ട് നിന്നു…………..
അബൂബക്കറിന്റെ മുഖത്തിന് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു………….
“അമൂദ്…………..”………..അബൂബക്കർ ഉറക്കെ വിളിച്ചു……………
വണ്ടിയുടെ അടുത്ത് നിന്നിരുന്ന അമൂദ് പെട്ടെന്ന് അവരുടെ അടുത്തെത്തി………….
“നിങ്ങളുടെ ഊര് ഏതാ………..”…………അബൂബക്കർ ആ കിളവിയോട് ചോദിച്ചു………….
“ആണ്ടിപ്പട്ടി………….”……….കിളവി പറഞ്ഞു…………..
അബൂബക്കർ ഒരു നിമിഷം ആലോചിച്ചു………….
ശേഷം അമൂദിന് നേരെ തിരിഞ്ഞു……………
“ഈ കിളവി ഇനി മഴയുടെ ഒരു ചീറ്റൽ പോലും എൽക്കാത്ത കൂരയിലേ ഉറങ്ങാൻ പാടുള്ളൂ…………”………….അബൂബക്കർ അമൂദിനോട് പറഞ്ഞു………….
“പോ………….”……..അബൂബക്കർ പറഞ്ഞു…………..
“അയ്യാ…………..”……….അമൂദ് അബൂബക്കറിനെ വിളിച്ചു……………
അബൂബക്കർ അവനെ തിരിഞ്ഞു നോക്കി………….
“അയ്യാ ഒറ്റയ്ക്ക് തിരിച്ചു പോകുന്നത്……………”…………….അവന്റെ വാക്കുകൾ മുറിഞ്ഞു……………
“അതിന്………..”…………