വില്ലൻ 10 [വില്ലൻ]

Posted by

എല്ലാവരും പോയി………….

പുറത്തുനിന്ന സുബ്ബണ്ണന്റെ ഗുണ്ടകൾ ഉള്ളിലേക്ക് കടന്നു വന്നു…………

ബാറിന്റെ വാതിലടച്ചു……………

സമർ ഇതുകണ്ടു………….

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……………

എല്ലാവരും അവനെ തന്നെ നോക്കി നിന്നു…………..

എന്നാൽ സമറിന്റെ കണ്ണുകൾ പാഞ്ഞത് സുബ്ബണ്ണന് നേരെ മാത്രം………….

പെട്ടെന്ന് സമർ സുബ്ബണ്ണനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു…………..

അവൻ സോഫയിലേക്ക് ചരിഞ്ഞു……………

“ഇവനെ തന്നാൽ ബാക്കിയുള്ളവരെ എല്ലാം ഞാൻ വിട്ടേക്കാം എന്നൊന്നും ഞാൻ പറയില്ല………….അതിന് ഈ കഥയിലെ നായകൻ ഞാനല്ല…………ഇവിടെയുള്ള ഓരോരുത്തർക്കും കാലന്റെ അടുത്തേക്കുള്ള വിസയും തയ്പ്പിച്ചിട്ടേ ഞാൻ വിടൂ…………..”…………..സമർ അവർ എല്ലാവരോടുമായി പറഞ്ഞു…………

അത്രയും പേർ അവന് എതിരുണ്ടായിട്ടും ഒരു കൂസലുമില്ലാതെ ഒരാളെയും ബാക്കി വെക്കില്ല എന്ന് പറഞ്ഞ അവന്റെ ധൈര്യത്തെ ഓർത്ത് ആ ഗുണ്ടകൾ അമ്പരന്നു…………..

എല്ലാവരും ഭയത്തിന് അടിമ പെട്ടിരുന്നു………….

ഇതുവരെ സമറിനെ ആരും കണ്ടിട്ടില്ലെങ്കിലും അവന്റെ ചരിത്രം ഏതൊരുവനെയും ഭയത്തിൽ ആഴ്ത്തിയിരുന്നു……………

അതുകൊണ്ട് തന്നെ അവർ എതിരിടണോ എന്ന ആശങ്കയിൽ നിന്നു……………

“തല്ലികൊല്ലെടാ അവനെ………….”……….ഹനീഫ ആക്രോശിച്ചു………..

ഒരുവൻ സമറിന് നേരെ ഓടിയടുത്തു…………

അവൻ അടുത്തെത്തിയതും സമർ സോഫയിൽ നിന്നെഴുന്നേറ്റ് അവന്റെ തലയിൽ തന്റെ വലത്തേ കൈ കൊണ്ട് ഒന്ന് കൊടുത്തു…………..

അവൻ മുഖമടിച്ചു നിലത്തേക്ക് വീണു……………

അവൻ നിലത്തേക്ക് വീണതിന്റെ ആഘാതത്തിൽ അവന്റെ തല പതിച്ച ഭാഗത്തെ നിലം പൊളിഞ്ഞു……………

അവനിൽ ഒന്ന് ഒരു അനക്കവും അവർ കണ്ടില്ല………..

മറ്റുള്ളവർ ഇതുകണ്ട് ഭയന്ന് നിന്നു…………

സമർ അവരെ നോക്കി നിന്നു………….

പെട്ടെന്ന് സമറിന്റെ വിരലുകൾ വായുവിൽ കറങ്ങി……………

അവന്റെ ഇരുകയ്യിലെയും തള്ളവിരൽ കൈപ്പത്തിയുടെ ഉള്ളിലേക്ക് കേറി നിന്നു……………..

എന്നിട്ട് അവൻ കൈപ്പത്തി അങ്ങനെ തന്നെ വെച്ച് അവരെ നോക്കി………….

സമറിന്റെ ഈ പ്രകടനം ശ്രദ്ധിച്ച സുബ്ബണ്ണന്റെ മനസ്സിലേക്ക് പഴയതെന്തോ ഓർമ വന്നു…………

സുബ്ബണ്ണന്റെ ചുണ്ടിൽ ഒരു വാക്ക് ഭയത്താൽ പതിയെ മന്ത്രിച്ചു…………..

“മർമ്മവിദ്യ……..”……………സുബ്ബണ്ണന്റെ കണ്ണുകൾ പുറത്തേക്ക് വന്നു………….

ഗുണ്ടകൾ സമറിന് നേരെ പാഞ്ഞടുത്തു…………..

ആദ്യം വന്നവന്റെ നെഞ്ചിൽ സമറിന്റെ വലത്തേ കൈപ്പത്തി പതിച്ചു………..

സൈഡിലൂടെ വന്നവന്റെ മുട്ടുകാലിൽ സമർ ആഞ്ഞുചവിട്ടിയിട്ട് അവന്റെ ഒപ്പം വന്നവന്റെ കഴുത്തിന്റെ വശത്ത് സമറിന്റെ കൈപ്പത്തി സമാന്തരമായി പതിച്ചു…………….

Leave a Reply

Your email address will not be published. Required fields are marked *