സുബ്ബണ്ണൻ ഒരു കോർണറിൽ സോഫയിൽ ഇരിക്കുന്നത് സമർ കണ്ടു………….
സമർ അവനെ നോക്കിക്കൊണ്ട് തന്നെ അവന് എതിരുള്ള കോർണറിലെ സോഫയിൽ വന്നിരുന്നു…………
കാലിന്മേൽ കാൽ കയറ്റി വെച്ചിട്ട് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു…………
സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു…………
അത് കണ്ടതും ഒരു പെണ്ണ് വന്ന് സമറിന്റെ സിഗരറ്റ് തീ കൊളുത്തി കൊടുത്തു…………..
“താങ്ക്യൂ…………….”………..സമർ പറഞ്ഞു……………
സമർ സുബ്ബണ്ണനെ നോക്കി……………
സുബ്ബണ്ണൻ മദ്യം സിപ് ചെയ്തുകൊണ്ട് ഡാൻസ് കളിക്കുന്ന പെൺകുട്ടികളെ നോക്കുകയായിരുന്നു……………
അവരുടെ ആകാരവടിവുകൾ സുബ്ബണ്ണൻ ആസ്വദിച്ചു………………
അതിൽ കണ്ണെടുത്ത് ഒന്ന് മദ്യം സിപ് ചെയ്തിട്ട് മുന്നോട്ട് നോക്കിയ സുബ്ബണ്ണന്റെ കണ്ണുകളിൽ രണ്ട് കണ്ണുകളിൽ തറച്ചു നിന്നു……………..
ആ കണ്ണുകളുടെ ഉടമസ്ഥൻ സമർ ആയിരുന്നു……………
അവന്റെ കണ്ണിൽ എരിയുന്ന കനൽ സുബ്ബണ്ണൻ കണ്ടു…………..
എരിയുന്ന കണ്ണുകളോടെ സമർ സുബ്ബണ്ണനെ തന്നെ നോക്കി നിന്നു……………..
സുബ്ബണ്ണൻ ഭയത്തിൽ കിടുങ്ങി……………
പക്ഷെ അവന്റെ ഒപ്പമുള്ള ഗുണ്ടകളുടെ എണ്ണം അവനെ ആശ്വാസപ്പെടുത്തി……………
സുബ്ബണ്ണൻ ഹനീഫയെ വിളിച്ചു…………….
ഹനീഫയുടെ ചെവിയിൽ സുബ്ബണ്ണൻ എന്തോ പറഞ്ഞു……………
ഹനീഫയുടെ കണ്ണുകളിൽ ഭയം വന്ന് നിറഞ്ഞു………….
ഹനീഫ ഒരു ഗുണ്ടയോട് എന്തോ പറഞ്ഞു………….
അവൻ സമറിന് നേരെ വന്നു…………..
സമറിന്റെ മുൻപിൽ വന്നു നിന്നു……………
സമർ അവനെ നോക്കിയത് പോലും ഇല്ല………..
സമറിന്റെ ഷർട്ടിന്റെ കോളറിലേക്ക് കൈ നീട്ടിയ അവന്റെ കൈ സമർ പിടിച്ചു………….
സമറിന്റെ കണ്ണുകൾ അവനിലേക്ക് വന്നു…………..
സമറിന്റെ തീക്ഷ്ണമായ കണ്ണുകൾ കണ്ട് അവൻ ഭയന്നു…………..
ഭയത്തെ മതിവരുവോളം നുകരുന്നതിന് മുമ്പ് സമറിന്റെ കാലുകൾ അവന്റെ നെഞ്ചിൽ പതിച്ചു…………..
അവൻ പറന്നു പോയി………….
മദ്യം കൊടുക്കുന്ന കൗണ്ടറും പൊളിച്ചുകൊണ്ട് അവൻ ഉള്ളിലേക്ക് പോയി…………
അവൻ പോയ വഴി തെളിഞ്ഞു കണ്ടെങ്കിലും അവനെ ആരും കണ്ടില്ല………….
സമർ സോഫയിലേക്ക് ഇരുന്നു…………..
“പാർട്ടി ഈസ് ഓവർ ഗയ്സ്………..ഗോ ഹോം………….”………….സമർ എല്ലാവരോടുമായി പറഞ്ഞു……………
സമർ അവന്റെ നേരെ വന്നവനെ തല്ലിയവിധം അവിടെയുള്ളവർ എല്ലാം കണ്ടിരുന്നു…………….
അതുകൊണ്ട് തന്നെ സമറിനോട് ഒരു ഭയഭക്തി ബഹുമാനം എല്ലാവരിലും നിറഞ്ഞുനിന്നിരുന്നു………………
എല്ലാവരും പുറത്തേക്ക് നടന്നു…………..
രണ്ടു മിനിറ്റ്…………..