ഞാൻ എവിടുന്ന് നിക്കുന്നു…………….
ഞാൻ കത്തിച്ചുവിട്ട ബാണം കണക്കെ വിട്ടു…………
ഇതേസമയം സമറിന്റെ ജീപ്പിന് അരികിലൂടെ സ്നൈപ്പർ രവിയുടെ വണ്ടി കടന്നുപോയി…………..
സമറിന്റെ ജീപ്പ് അവിടെ കിടക്കുന്നത് സ്നൈപ്പർ കണ്ടു…………..
സമറും ഷാഹിയും സൂയിസൈഡ് പോയന്റിന്റെ അടുത്തേക്ക് നടക്കുന്നത് സ്നൈപ്പർ രവി കണ്ടു………….
സ്നൈപ്പർ രവിയുടെ മുഖത്ത് ഒരു ഗൂഢസ്മിതം വിരിഞ്ഞു…………
അവൻ പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു…………..
കുറച്ചടുത്തുള്ള ഒരു കുന്ന് ലക്ഷ്യമാക്കി രവിയുടെ വണ്ടി പാഞ്ഞു………………
ആ കുന്നിന് താഴെ രവി വണ്ടി നിർത്തിയിട്ട് തന്റെ ബാഗുമെടുത്ത് രവി ആ കുന്ന് കയറി………….
കുന്നിൻ മുകളിൽ എത്തിയതിന് ശേഷം രവി പറ്റിയ സ്പോട്ട് നോക്കി…………
ഒടുവിൽ സ്പോട്ട് ഫിക്സ് ചെയ്തതിന് ശേഷം രവി ബാഗ് തുറന്നു…………
സ്നൈപ്പറിന്റെ ബോഡി പാർട്സ് എടുത്തു………..എന്നിട്ട് അത് ASSEMBLE ചെയ്തു………….
സ്നൈപ്പർ എന്നിട്ട് രവി ഫിക്സ് ചെയ്ത സ്പോട്ടിലേക്ക് രവി സ്നൈപ്പെറുമായി നടന്നു…………..
സ്നൈപ്പർ സെറ്റ് ചെയ്ത ശേഷം ഫോക്കൽ ലെങ്ത്ത് ഒക്കെ നോക്കി കറക്റ്റ് ആക്കി വെച്ചിട്ട് ബൈനോക്കുലറിലൂടെ സമറിന് വേണ്ടി കാത്തു നിന്നു…………….
ഇതേസമയം…………
സൂയിസൈഡ് പോയന്റിന്റെ അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോൾ ഷാഹിക്ക് ചെറിയ ഭയം തോന്നി………….അതുകൊണ്ട് അവൾ സമറിനോട് കുറച്ചു ചേർന്ന് നിന്നു…………
“നിനക്ക് സൂയിസൈഡ് ചെയ്യണോ………….”………..പെട്ടെന്ന് സമർ ഷാഹിയോട് ചോദിച്ചു……………
“ഹ്മ്ച്ച്…………”………..ഷാഹി ഇരുവശത്തേക്കും തലയാട്ടി…………..
“എന്ത് വേണം എന്നോ…………..”………..അവൾ ഉദ്ദേശിച്ചതിന്റെ അർഥം മനസ്സിലായെങ്കിലും മനസ്സിലാകാത്ത മട്ടിൽ സമർ അവൾക്ക് നേരെ കൈ നീട്ടി………….
“വേണ്ട എന്നാണ് ഞാൻ പറഞ്ഞത്………….”……….അവൾ സമറിന്റെ കയ്യിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു…………..
“ഓഹോ……….വേണ്ടാ…….?……….”………
“വേണ്ടാ…………”……….
“സത്യമായിട്ടും വേണ്ടാ….?”………..
“വേണ്ടാന്നെ…………”………..
“വേണ്ടെങ്കി വേണ്ട……….നിനക്ക് പോയി………….”…………
“അയ്യടാ………….”…………ഷാഹി ചിണുങ്ങി………….
കുറച്ചുനേരം ഞങ്ങൾ വിദൂരതയിലേക്ക് നോക്കിയിട്ട് ഞങ്ങൾ തിരിച്ചിറങ്ങി……….
സമർ ജീപ്പ് മുന്നോട്ടെടുത്തു…………..അവനെയും കാത്ത് രവി ഇരിക്കുന്നുണ്ടെന്ന് അറിയാതെ……………..