(ആദി ഉടനെ ഇന്ദുവിനെ കെട്ടിപിടിച്ച് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു)
: ഇപ്പോഴാ എനിക്ക് സമാധാനമായത്…
: ഒരു കാര്യം ചോദിക്കട്ടെ…
: ഉം… ചോദിക്ക്
: ശരിക്കും നിനക്കവളെ ഇഷ്ടമാണോ അതോ എനിക്കുവേണ്ടി…
: ഇന്ദുവിനെ മുറിച്ചുവച്ചപോലുള്ള രേണുവിനെ എനിക്ക് ഇഷ്ടപെടാതിരിക്കുമോ… പക്ഷെ ആ ഒരു കണ്ണിൽ ഞാൻ കണ്ടിരുന്നില്ല കേട്ടോ
: ഇനി അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ…
: ഉം.. അത് ശരിയാ. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വളക്കാൻ
: അവളുടെ അമ്മയോട്‌തന്നെ ചോദിക്ക്…. കള്ളൻ
: ഇന്ദൂട്ടി കണ്ടോ… അമ്മയും മോളും എനിക്കുള്ളതാ..
ചായകുടിച്ച ശേഷം കുളിക്കാനായി ഇന്ദു മുറിയിലേക്ക് പോയ സമയംനോക്കി ആദി ബാൽക്കണിയിലേക്കോടി.എങ്ങനെങ്കിലും ഈ വിവരം രേണുവിനെ അറിയിക്കാതെ അവന് സമാധാനമില്ല. ഫോണെടുത്ത് രേണുവിനെ വിളിച്ചു..
: എടി കാന്തരീ… എന്തെടുക്കുവാ
: മനുഷ്യൻ പേടിച്ചു ചാവാറായി അപ്പോഴാ.. എന്നാലും എന്ത് ധൈര്യത്തിലാ ആദിയേട്ടൻ കളിച്ചത്.. അഥവാ ആയിഷയെങ്ങാൻ വന്നില്ലെങ്കിൽ എന്താവുമായിരുന്നു
: അവൾ വരുമെന്ന് എനിക്കുറപ്പല്ലേ..
: അഥവാ വരുന്ന വഴിക്ക് എന്തെങ്കിലും പറ്റി.. എന്റെ അച്ഛൻ മരിച്ചോട്ടെ എന്നാണോ… ദുഷ്ടൻ
: എടി കോപ്പേ…. നിന്നേക്കാൾ സ്നേഹമുണ്ടെടി നിന്റെ സ്റ്റെപ് മോമിന് കൃഷ്ണനോട്… അവൾ വീട്ടിൽ നിന്നൊന്നുമല്ല വന്നത്.. നിന്റെ അച്ഛൻ വീട്ടിലെത്തിയതിന്റെ പുറകെ അവളുമുണ്ടായിരുന്നു..
: ഓഹോ.. ഇതെന്നോട് പറഞ്ഞില്ലല്ലോ..
: നീ അഭിനയിക്കാൻ അത്ര മിടുക്കിയല്ല.. അതാ മുഴുവൻ പറയാതിരുന്നത്.. അത് വിട്.. എല്ലാം ഒരു കരയ്ക്കടുത്തില്ലേ..
: ഉം.. കാഞ്ഞ ബുദ്ദിതന്നെ.. എന്നാലും തീക്കളിയാ കളിച്ചത്..
: അതുകൊണ്ട് ഇന്ദൂട്ടിത്തന്നെ ആയിഷയെ കൃഷ്ണന്റെ കൈപിടിച്ച് ഏൽപ്പിച്ചില്ലേ
: അച്ഛനെ കെട്ടിച്ചുവിട്ടല്ലോ… ഇനിയെങ്കിലും നമ്മുടെ കാര്യം ശരിയക്കാൻ നോക്ക് മോനെ ആദിക്കുട്ടാ
: നീ വേണേൽ ഫേസ്ബുക്കിലെ പേര് മാറ്റിക്കോ ഇപ്പൊത്തന്നെ… എടി കടിച്ചീ നിന്റെ ഇന്ദൂട്ടി സമ്മതിച്ചു…
: ശരിക്കും…
: നിനക്ക് എന്നെ ഇഷ്ടമാവുമോ എന്നാ പാവത്തിന്റെ സംശയം…
: ഞാൻ നൈസായിട്ട് വളച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട്…
: എന്റെ ചക്കരേ… കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടെ….