വീട്ടിൽ ചെന്ന ഉടനെ ഉമ്മയോട് മാമി എവിടെ എന്നു ചോദിച്ച എനിക്ക് ഉമ്മ പറഞ്ഞു
ഉമ്മ : പെറ്റ തള്ള ഇവിടെ ഉണ്ട് എന്നെക്കാളും ദൃതി മാമിനെ കാണാനാ ചെക്കൻക് ഇയ്യ് ന്നാ ഒലെ കൂടെ അങ്ങോട്ട് പൊയ്ക്കോ അവിടെ ഏതായാലും ആളും ഇല്ലല്ലോ
ഞാൻ : എന്റുമ്മ ഞാൻ ഒന്നും ചോദിച്ചുട്ടുമില്ല നിങ്ങളൊന്നും കേട്ടിട്ടുമില്ല 🤯
ഉമ്മ : അല്ലടാ ഞാൻ കാര്യായിട്ട് പറഞ്ഞതാ വലിയുമായും പറഞ്ഞു അന്നൊട് അവിടെ പോയി നിൽക്കാൻ. ഓൾ ഒറ്റക്കല്ല മാമനാണേൽ ഇപ്പൊ വേറെ കടേം തുറന്നത്രെ അതിന്റെ തിരക്കിലാണ്
ഞാൻ : അതിന് ഞാൻ എന്ത് വേണം എന്നെ കൊണ്ടൊന്നും പറ്റില്ല
“ഉള്ളിൽ പോകൻ നൂറ് വട്ടം സമ്മതമാണെന്നുള്ളത് എനിക്കല്ലേ അറിയൂ 😝
അങ്ങനെ കുറച് നേരം സിറ്ഔട്ടിൽ ഫോണ് നോക്കി ഇരുന്ന് അപ്പൊഴെക് food കഴിക്കാൻ വിളിച്ചു കൈ കഴുകാൻ കിച്ചണിൽ പോയപ്പോ പ്ലേറ്റ് കഴുകി കൊണ്ടിരുന്ന അമ്മായിയാണ് കണ്ടത്
ഞാൻ : ആ ഇവിടെ ഉണ്ടായിരുന്ന
മാമി : അതെന്താടാ നിനക്കൊന്നും കാണാൻ മാത്രം ഉള്ള സൈസ് ഇല്ലെടാ ഞാൻ
ഞാൻ : ഓ സൈസ് കൂടുതൽ ആണെങ്കിലേ ഒള്ളു
മാമി : ഡാ ഡാ നീ മേടിക്കുമെ
ഞാൻ : ഓ ന്റെ മാമി തന്നാൽ ഞാൻ അതെടുത്തോളാമെ
മാമി : മോൻ കൈ കഴുകാൻ വന്നതല്ലേ അത് ചെയ്ത് പോ ഇപ്പൊ 🤨
ഞാൻ : ഓക്കേ ആ കഴുകിയ പ്ലേറ്റ് ഇങ് തന്നേരെ ഞാൻ കൊണ്ടോയ്ക്കോളാം
അങ്ങനെ കഴുകിയ പ്ലേറ്റുമായി ഹാളിലേക്കു ചെന്ന എന്നെ കണ്ട ഉമ്മ
ഉമ്മ : ന്റെ മോന് ഈ പണിയൊക്കെ അറിയോ ?
ഞാൻ : ഇതാ ഞാൻ ഒന്നും ചെയ്യാത്തത്. പുച്ഛം അല്ലെ കിട്ടു
മാമി : എന്താ ഇത്താ ഓൻ നല്ല കുട്ടി യാണ് ഇങ്ങള് ഓനെ കളിയാക്കാൻ മാത്രം മോശമൊന്നും അല്ല