ഞാൻ …… രവിച്ചേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അയാൾ പറഞ്ഞോളും ..
ലക്കി ……. ചേട്ടന്റെ വീട്ടിലോ ??
ഞാൻ ……. നിനക്ക് ഒരു ആറ് മാസമൊക്കെ ആയിട്ട് പറയാം പോരെ ??
ലക്കി ……. എനിക്കൊന്നും വയ്യ ഇപ്പോൾ പ്രേസവിക്കാൻ ……..
ഞാൻ …… നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ ദൈവം എനിക്ക് തന്നിട്ട് നിന്നെ ഒൻപതാം മാസത്തിൽ പ്രെസവിപ്പിച്ചില്ലെങ്കിൽ …….. ദൈവ കോപം ഉണ്ടാകും ………
ഞാൻ മുകളിലേക്ക് നോക്കി ……. താങ്ക്സ് ദൈവമേ …….താങ്ക്സ് ഇവളെ ആദ്യമായി എന്നെ കാണാനിടയാക്കിയ ദേവി ……..
ലക്കി ……. എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ??
ഞാൻ …….. പ്രേമമൊന്നും ഇല്ല …….. എപ്പോയോ മനസ്സിൽ അങ്ങ് കേറി ……… കാണാതിരിക്കാൻ പറ്റാത്ത ഒരാവസ്ഥയാണിപ്പോൾ ……..
ലക്കി …….. അതിനെയാണ് പ്രേമമെന്ന് പറയുന്നത് …….. ചേട്ടൻ എന്നെ ഒരുപാട് കരയിച്ചു അങ്ങ് ചെല്ലട്ടെ ഞാൻ തരുന്നുണ്ട് ………. നല്ലൊരു ഇടി ……..
ഞാൻ …….. വിഷമം എല്ലാം മാറിയല്ലോ ………
ലക്കി വലിയ ഗൗരവത്തിൽ ……… മും …..