മരുഭൂമിയും മധുരപലഹാരവും 1 [AARKEY]

Posted by

രവി …… എന്ത് സഹായം വേണമെങ്കിലും ചെയ്ത തരാം ………

ഞാൻ …….. പിന്നെ ലക്ഷ്മിയുടെ ആ വീട് ഒന്ന് പുതുക്കി പണിയണം ……. അതിനുള്ള കാശ് ഞാൻ തരാം …….. പിന്നെ ഇവളുടെ ചേട്ടന്റെ ഭാര്യയെ ചേട്ടൻ ഒന്ന് പോയി കാണണം …..  എങ്ങിനെയെങ്കിലും അവളെ പറഞ്ഞു മനസ്സിലാക്കി വീട്ടിൽ കൊണ്ട് വരണം ……… ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ ……… പോകുന്നതിന് മുൻപ് ചേട്ടന് എന്നെ കൊണ്ട് വല്ല ആവശ്യവും ഉണ്ടോ ???

രവി …….  സാർ എനിക്ക് ഒരു 50000 രൂപ തന്ന് സഹായിച്ചാൽ എന്റെ ബാങ്കിലിരിക്കുന്ന വീടിന്റെ പ്രമാണം എടുക്കാമായിരുന്നു ………  ഞാൻ കാറിന്റെ ഡാഷിൽ നിന്നും ചെക്ക് എടുത്ത് അറുപതിനായിരം രൂപ എഴുതി രവി ചേട്ടന് കൊടുത്തു ……. ചേട്ടൻ ഇവിടെ ഇറങ്ങിക്കോ ………  ഞങ്ങൾ വരാൻ താമസിക്കും ……. രവിചേട്ടനെ അവിടെ ഇറക്കി ഞാൻ ലക്കിയെയും കൊണ്ട് തുണി വാങ്ങാൻ പോയി അവിടെന്ന് നല്ല കുറച്ച് ഡ്രസ്സ് വാങ്ങി ചന്തയിൽ പോയി സാധനവും വാങ്ങി വീട്ടിലേക്ക് പിടിച്ചു …….. കാറിനകത്ത് വച്ച് ഞങ്ങൾ സംസാരിച്ചില്ല  …… കടന്നൽ കുത്തിയ മുഖ ഭാവത്തോടെ ലക്കി ഇരുന്നു ……….

ഞാൻ …….. വല്ലതും കഴിക്കാം ………

ലക്കി …… വേണ്ടാ ……….

ഞാൻ ……. ഞാൻ നാളെ പോകും വല്ലതും പറയാനുണ്ടോ ???

ലക്കി …… ഇല്ല …….

ഞാൻ ……. എന്നോട് ദേഷ്യം ഉണ്ടോ ???

പെട്ടെന്ന് അവളെന്റെ കയ്യിൽ പിടിച്ചു ………  പെട്ടെന്ന് എടുത്ത് മാറ്റുകയും ചെയ്തു ………

ലക്കിയുടെ വീട് ശരിയാക്കാൻ കാശും കൊടുത്ത ഞാൻ രണ്ടെണ്ണം അടിച്ച് കാറിൽ കിടന്നുറങ്ങുകയായിരുന്നു ….. ലക്കി എനിക്ക് കൊണ്ടുപോകാൻ എന്തൊക്കെയോ ഉണ്ടാക്കുകയായിരുന്നു ……..

എല്ലാം നന്നായി പൊതിഞ്ഞു എന്റെ കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചു ……. അപ്പോഴും എന്നോടൊന്നും സംസാരിച്ചില്ല ………

ഞാൻ ……. നാളെ എന്റൊപ്പം എയർ പോട്ടിൽ ഒന്ന് വരണം ………

ലക്കി ……. എന്തിനാ ?…….

ഞാൻ …….. ഒരു സഹായത്തിന് ……..

ലക്കി ……. മും ……..

ഞാൻ …… നല്ല അടിപൊളിയായി വരണം ……..

അവളെന്നെ സൂക്ഷിച്ചു  നോക്കിയിട്ട് ഒരു പോക്കായിരുന്നു ………..

പിറ്റേ ദിവസം അതി രാവിലെ ലക്കി എന്നെ വന്ന് വിളിച്ചുണർത്തി …….

ലക്കി ……… അമ്പലത്തിൽ പോകണം ……..

Leave a Reply

Your email address will not be published. Required fields are marked *