തോന്നിയാലും ചേട്ടന് തോന്നില്ലെന്ന് …….. ചേട്ടൻ ചുമ്മാ തമാശക്ക് ഓരോന്നും കാണിച്ചു കൂട്ടുന്നതാണെന്ന് ……… ഇപ്പോൾ അവർക്ക് എന്ത് ഇഷ്ടമാണെന്നോ ചേട്ടനെ ………. ചേട്ടൻ ഇത് വരെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ???
ഞാൻ …… ഇല്ലെടി ……. എനിക്ക് ഇഷ്ടമൊക്കെ പലരോടും തോന്നിയിട്ടുണ്ട് ……… പക്ഷെ പറഞ്ഞിട്ടില്ല …… പിന്നെ നീ പറഞ്ഞ കോഴിത്തരം …….. ഞാൻ കെട്ടുന്ന പെണ്ണിന് എനിക്ക് കൊടുക്കാൻ വല്ലതും വേണ്ടേ ??? ഏതു പെണ്ണും അങ്ങനെ ആഗ്രഹിക്കില്ലേ …….. ഞാൻ എല്ലാ സുഖവും ഞാൻ കെട്ടുന്ന പെണ്ണിൽ നിന്ന് അനുഭവിക്കണമെന്നാ എന്റെ ആഗ്രഹം ( ചുമ്മാ നല്ലൊരു തള്ള് ) നീയാണെങ്കിൽ ആഗ്രഹിക്കില്ലേ …….. നീ എന്നോടൊപ്പം നിന്നതല്ലേ ….. എന്തെങ്കിലും പന്നത്തരം നിന്നോട് കാണിക്കുകയോ പറയുകയോ ഞാൻ ചെയ്തിട്ടുണ്ടോ ?? നീ ഒന്ന് ആലോചിക്ക് ……..
ലക്കി …….. ഇല്ല ……… അതാ എനിക്ക് ചേട്ടനെ ഇഷ്ടം ……. എന്റെ മനസ്സ് മനസ്സിലാക്കൻ ചേട്ടന് മിക്കപ്പോഴും പറ്റിയിട്ടുണ്ട് …….. ആ കോർനെറ്റോയും , ബാങ്കിലടക്കാൻ കാശ് തന്നപ്പോഴും ……. എന്റെ വീട്ടിലെ പ്രേശ്നങ്ങൾ അറിഞ്ഞു എന്നോട് പോലും പറയാതെ കാശ് ഇട്ടുകൊടുക്കുന്നതും …….. എല്ലാം …… ഞാൻ നന്നായി ആസ്വദിച്ചു ….
ആ ദേവി ടെ ടിക്കറ്റ് പ്രേശ്നത്തിന്റെ അന്ന് ഞങ്ങൾ അടുക്കളയിൽ വച്ച് ചേട്ടനെ കുറിച്ച് സംസാരിച്ചത് …….. അവള് എല്ലാത്തിനും സമ്മതിച്ച് കട്ടിലിൽ കയറി കിടന്നപ്പോൾ ….. ചേട്ടൻ പറഞ്ഞില്ലേ ഇറങ്ങി പൊടി എനിക്ക് ഒന്ന് കിടക്കണമെന്ന് ………. അവൾ എല്ലാം എന്നോട് പറഞ്ഞു ……..
ഞാൻ …… ഡി … അവളെന്താ സമ്മതിച്ചത് ……… അവളുടെ മുഖത്ത് അപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു ………
ലക്കി ….. അവൾക്ക് മൂന്ന് ലൈൻ ഉണ്ടായിരുന്നു …….. ആ മൂന്നുപേരുമായി അവൾ ബന്ധപ്പെട്ടിട്ടുണ്ട് ……. പിന്നെ അവൾ ഇതൊന്നും അത്ര കാര്യമാക്കുന്ന കൂട്ടത്തിൽ അല്ലാ ……..
ഞങ്ങൾ ചന്തയിൽ നിന്നും സാധനം വാങ്ങി വീട്ടിലെത്തി ……… എന്നോട് ലക്കി പിന്നെ സംസാരിക്കാനൊന്നും വന്നില്ല …… വൈകുന്നേരമായപ്പോൾ
രവിച്ചേട്ടൻ …….. സാർ ഇന്ന് ഇവിടെ കൂടുകയല്ലേ ??
ചേട്ടൻ ….. പിന്നില്ലാതെ ?/
ലക്കി ചേട്ടനെ വിളിച്ചു ………
ചേട്ടൻ അകത്തേക്ക് പോയി …….
ലക്കി ……. ആ ചേട്ടനെ ഹോട്ടലിൽ പറഞ്ഞ് വീട് ….. നാട്ടുകാർ വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കും …….
ചേട്ടൻ പുറത്തിറങ്ങി രവിച്ചേട്ടനോട് ലക്കി പറഞ്ഞ കാര്യം പറഞ്ഞു ….
രവി ….. ഡാ അയാൾ പ്രേശ്നക്കാരനൊന്നും അല്ല …… നിങ്ങളിവിടെ കൂടാൻ പറഞ്ഞിട്ട് …. ഇനി മാറ്റി പറയുന്നത് ശരിയല്ല ……. അയാൾ റൂമിൽ ഒറ്റക്കിരുന്ന് ബോറടിക്കുന്നതുകൊണ്ടാവും നമ്മളെ കൂടെ കൂടിയത് …….. നീ ഒന്ന് ലക്കിയോട് ഒന്ന് സംസാരിക്ക് ….
ചേട്ടൻ …… ചേട്ടന് പ്രേശ്നമൊന്നും ഇല്ലല്ലോ ????
രവി …… എനിക്ക് ഒരു പ്രേശ്നവും ഇല്ല ….. എനിക്ക് അവളെയും അങ്ങേരെയും വിശ്വാസമാ ……..