ചേട്ടൻ ……. ഇവിടെ അടുത്തണോ താമസം ……..
ഞാൻ …… അതെ ……. ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് ……..
ചേട്ടൻ …… ഇപ്പോൾ വല്ല ആവശ്യത്തിനും വന്നതാണോ …….
ഞാൻ ….. എന്റെ ഭാര്യയുടെ ഒരു സർട്ടിഫിക്കറ്റ് ശരിയാക്കാൻ വന്നതാ ………
ചേട്ടൻ ……. എത്ര ദിവസം കാണും ………
ഞാൻ …….. ഒരു രണ്ടഴ്ച …… അതിനു മുൻപ് എല്ലാം റെഡിയായാൽ …… അപ്പോൾ പോകും ……
ചേട്ടൻ ……. ഫുഡ്ഡ് ഹോട്ടലിൽ നിന്നാണോ ???
ഞാൻ ……. ഓഹ് …… ഇവിടെത്തെ ഹോട്ടലിൽ നിന്ന് കഴിച്ച് ഇപ്പൊ വയറിനു സുഖമില്ല ……… ഞാൻ രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തില ….. ഇപ്പോഴാ ഒരു കമ്പനി കിട്ടിയത് …….. എനിക്ക് ഇവിടെ ആരെയും പരിചയമില്ല …….
ചേട്ടൻ …… സാറിങ് പോര് …… നമുക്ക് പൊളിക്കാം …….
അപ്പോയെക്കും ആ വീട്ടിൽ ആദ്യം കണ്ട ആ വയസ്സൻ ഞങ്ങളുടെ അടുത്തേക്ക് വന്നു ………
ചേട്ടൻ …….. അച്ഛാ പോകല്ലേ സാറ് ഒരു കുപ്പിക്ക് കൊടുത്ത വിട്ടിട്ടുണ്ട് രവിയണ്ണൻ ഇപ്പൊ വരും ……
ആ വയസ്സൻ …. എന്നാൽ രണ്ടെണ്ണം വിട്ടേച്ച് പോകാം …….. സാറിനെ അകത്തോട്ട് ഇരുത്ത് …… എന്തിനാ ഈ വിളയിലൊക്കെ ഇരിക്കുന്നത് ……..
അച്ഛാ ……. സാർ രണ്ടാഴ്ച കാണും …….. ഇവിടെ ഹോട്ടലിലാ താമസം ….. നമ്മുടെ കൂടെ അങ്ങ് കൂട്ടിയാലോ ….. ഫുൾ ചിലവ് സാർ വഹിച്ചോളും …….. ആ സൈഡിലെ റൂമിൽ സാറിനെ കിടത്താം …….. എന്ത് പറയുന്നു …….
അച്ഛൻ ……. ഡാ ….. സാറെല്ലാം വലിയ ആൾക്കാരാ ……. ഇവിടെ പറ്റുമോ സാറിന് ??
ഞാൻ …… നിങ്ങൾക്ക് ok ആണെങ്കിൽ എനിക്ക് പ്രേശ്നമില്ല …….. പിന്നെ ഒരു പെണ്കുട്ടിയുള്ള വീട്ടിൽ ….. നാട്ടുകാർ വലതു വിചാരിക്കുമോ ??