അവൾ എന്റെ കണ്ണിലേക്ക് നോക്കി ……. കൂടുതൽ എന്റെ അടുത്തേക്ക് അടുത്തുനിന്നു ………
ഞാൻ ……. ഹാപ്പിയായോ ?//
കൈമുട്ട് കൊണ്ട് നെഞ്ചിൽ ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി …….. എനിക്ക് കാര്യം മനസ്സിലായി …..
ഞാൻ ……. ഡി ….. ഞാൻ നല്ല തിരക്കിലായിരുന്നു ……….. നമുക്ക് വല്ലതും കഴിച്ചിട്ട് വീട്ടിൽ പോകാം …….
ലക്കി …… വേണ്ട …… ചേട്ടന് കഴിക്കാൻ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ……….
ഞാൻ ……… എന്ത് …….
ലക്കി …….. അത് കഴിക്കുമ്പോൾ കണ്ടാൽ മതി ……..
കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തലെന്തെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല …….
ഞാൻ …….. നീ കറുത്തു പോയല്ലോടി ……….
ലക്കി ……. ചേട്ടനോടൊപ്പം നിൽക്കുംപോലാണോ ……. നാട്ടിൽ നിൽക്കുന്നത് ……..
ഞാൻ ….. നീ നല്ല സ്മാർട്ട് ആയല്ലോ ???
ലക്കി …….. മും ….. അത് ചേട്ടന്റെ അടുത്തെത്തക്ക് വന്നതുകൊണ്ടാ ……..
ഞാൻ …….. അതെന്താ അത്രയ്ക്ക് സന്തോഷം ……..
ലക്കി ……. അറിയില്ല ………
അവൾ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നു ……… എല്ലാം കാറിൽ കയറ്റി ഞാൻ ഫ്ലാറ്റിലേക്ക് പോയി …..
അവൾ എന്നെ കൊണ്ടുവന്നതെല്ലാം സന്തോഷത്തോടെ കാണിച്ചു തന്നുകൊണ്ടിരിക്കയാണ് …….. അവളുടെ മുഖത്തെ ആ സന്തോഷം ……. എന്തൊക്കെയോ എനിക്ക് കഴിക്കാൻ തന്നു ……. തന്നതെല്ലാം ഞാൻ കഴിചു …… അതുകണ്ട അവൾക്കും സന്തോഷമായി ………
ഞാൻ ……. നീ ഇപ്പോൾ ഹാപ്പിയാണോ ?????
അതിനു മറുപടി പറയാതെ അവൾ ആ മിനുമിനുത്ത കണ്ണുകൾകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി ………. എന്റെ എല്ലാ കണ്ട്രോളും അവിടെ തീർന്നു ……. ഞാൻ അവളെ മാറോടണച്ച് ………. അവളുടെ നെറുകയിൽ ഒരു ഉമാ കൊടുത്തു ………. അവൾ എന്നെ കെട്ടിപ്പിടിച്ച് നിന്നു ……….
ലക്കി ……… ഞാൻ വിചാരിച്ചു എന്നെ ഒഴുവാക്കിയെന്ന് ………..
ഞാൻ …….. നീ ഒഴിവായി പോകുമോ ……….
ലക്കി ……… മുഹ് മും ……..
ഞാൻ …….. പിന്നെ ………
ലക്കി ……….. ഒഴിവാക്കണ്ടാ …….