ഞാൻ …… മും ……കഴിക്കണം ………
തലേന്ന് നല്ല ഹിറ്റായത് കൊണ്ട് രാത്രിത്തെ കാര്യമൊന്നും ഓർമ്മവന്നില്ല ………. ഫോൺ റെക്കോർഡിങ് കേട്ട് നോക്കി ……. അവളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് …….. എഴുന്നേറ്റപ്പോഴേ ലേറ്റ് ആയി പെട്ടെന്ന് റെഡിയായി ലിഫ്റ്റ് അടുത്തേക്ക് ഓടി …….. കാറുമായി ഓഫീസിലേക്ക് വിട്ടു …….. ബ്ലൂ ടൂത്ത് ഓൺ ആക്കി കാറിൽ സ്പീക്കരിൽ ഇട്ടു …..
അവൾ ഫോൺ എടുത്തു ……….
ഞാൻ ……. ഇന്നലെ നല്ല ഫിറ്റായിപ്പോയി ……. എന്നാലും ഓർമയുണ്ടായിരുന്നു ……..
ലക്കി ……. എനിക്ക് മനസ്സിലായി ……. പിന്നെ എനിക്ക് മെസേജ് വന്നു …… ട്രാവല്സില് നിന്നും ……..
ഞാൻ ……. നീ നിന്റെ മൊബൈൽ ചാർജ് ചെയ്യ് ……… ഇങ്ങോട്ട് വിളിക്കാൻ വേണ്ടി ……. വില കളയരുത് …….. ഞാൻ ഇവിടെ ആരാന്ന് നിനക്ക് അറിയാമല്ലോ ?//
ലക്കി …….. ദേവി വിളിച്ചിരുന്നോ …….. ? ഞാൻ കുറെ പ്രാവശ്യത്തെ വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല ……
ഞാൻ ….. നീ വരുന്ന കാര്യമൊന്നും അവരോട് പറയാൻ നിൽക്കണ്ട …….. ആദ്യം കേറി പോരാൻ നോക്ക് …………
വ്യാഴ്ച വെകുന്നേരം കണക്കാക്കി ടിക്കറ്റ് എടുക്കാനാ ഞാൻ ട്രാവൽസിൽ പറഞ്ഞിരിക്കുന്നത് ……. ഇനി മൂന്ന് ദിവസം ……..
ലക്കി …….. ഞാൻ ഇവിടുന്ന് വരുമ്പോൾ എന്ത് കൊണ്ട് വരണം ??? കഴിക്കാൻ ?
ഞാൻ …… നിനക്ക് ഇഷ്ടമുള്ളതൊക്കെ കൊണ്ട് വാ ………
പ്പോ ഞാൻ വയ്ക്കുന്നു ……. നല്ല ട്രാഫിക് …….
ലക്കി ……… മും …….
ഞാൻ …… ഹാപ്പിയായോ ???
ലക്കി ….. മും ……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ……… ലക്കി എത്തുന്ന ദിവസം ….. ഞാൻ നേരത്തെ സൈറ്റിൽ നിന്നും ഇറങ്ങി …….. എന്തോ വല്ലാത്ത സന്തോഷം ………… ഞാൻ നേരെ ഷാർജാ എയർ പോട്ടിൽ എത്തി …… അപ്പോയെക്കും അവളുടെ വിമാനം ലാൻഡ് ചെയ്തിരുന്നു …….. ഞാൻ കവാടത്തിൽ എത്തിയപ്പോൾ തന്നെ അവൾ എന്റെ അടുത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് വന്നു …….. കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിയതാണ് …….. കണ്ട്രോൾ സാനി കണ്ട്രോൾ എന്നാരോ എന്നോട് പറയുന്നത് പോലെ എനിക് തോന്നി ……… അവൾ അടുത്ത വന്ന് എന്റെ കൈകളിലേക്ക് പിടിച്ചു …….. അവളുടെ നെഞ്ച് ഉയർന്നു താരുന്നത് ഞാൻ കണ്ടു ……… അവളും എന്റെ അടുത്തേക്ക് എത്തിയതിൽ ഹാപ്പിയാണ് ………
ഞാൻ ……… യാത്രയൊക്കെ എങ്ങിനെ ഉണ്ടായിരുന്നു ………