അവളുടെ വാക്കുകൾക്ക് ഒരു പ്രേതീക്ഷ ഉള്ളതുപോലെ സ്വരം പെട്ടെന്ന് മാറി ………
ലക്കി ……… മും …….
ഞാൻ …….. എപ്പോ ??
ലക്കി ……. വിസയും ടിക്കറ്റും വന്നാൽ ഉടൻ ………
ഞാൻ ….. ഡി …. എനിക്ക് സമയം കിട്ടുന്നില്ല ഞാൻ ക്യാഷ് അയക്കാം ……. ബാക്കിയെല്ലാം നീ റെഡിയാക്കി നിന്റെ അച്ഛനെയും അമ്മയെയും സേഫ് ആക്കി നിർത്തിയിട്ട നീ കേറിക്കോ ………. ഞാൻ ഇപ്പൊ പോയി ക്യാഷ് ഇടാം ….
ലക്കി …… ഇത്രെയും ഫിറ്റായിട്ട ഇനി പോകണ്ട …… നാളെ ഇട്ടാൽ മതി …….
ഞാൻ ……… എത്ര കാശ് ഇടണം ………
ലക്കി ……. 18000 + 8500 =26500
ഞാൻ ……. വീട്ടിലെ ചിലവിനോ…….
ലക്കി ……. ഞാൻ അറിഞ്ഞും അറിയാതെയും ഇങ്ങോട്ടേക്കായക്കുന്ന കാശ് അവരുടെ കയ്യിൽ ഉണ്ട് ……..
ഞാൻ …… പിന്നെന്താ ഡി കേറി പോരാൻ നോക്കാത്തത് ………
ലക്കി അതിനു മറുപടി പറഞ്ഞില്ല ……..
ഞാൻ …….. ഒരു കാര്യം ചെയ്യ് ……. ഞാൻ ഇപ്പൊ താഴെപ്പോയി …….. വിസയും ടിക്കറ്റും റെഡിയാക്കി നിനക്ക് അയക്കാൻ പറയാം ………. അവര് നിന്നെ വിളിക്കും ……. വയ്ക്ക് …….
ഫോൺ വച്ച് ഞാൻ താഴേക്ക് പോയി …… നല്ല പരിചയമുള്ള ഒരു ട്രാവൽസ് ഉണ്ട് …….. അവിടെ പോയി എല്ലാം പറഞ്ഞു സെറ്റ് ആക്കി കാശും കൊടുത്ത് ഞാൻ റൂമിലേക്കത്തി ……… കുറച്ചു സമയം കിടന്നു …….. പിന്നെയും അവളെ വിളിക്കാൻ തോന്നി …….. വിളിച്ചു ………
ഞാൻ ……. ഹാലോ ഡി ……. നിനക്ക് ടിക്കറ്റും വിസയും പെട്ടെന്നെ റെഡിയാകും ………. നീ കയറാൻ തയ്യാറായിക്കോ …. പിന്നെ ക്യാഷ് ഞാൻ ഒരു 25000 കൂടി അയച്ചിട്ടുണ്ട് ……… ok ………
ലക്കി ……. മും …….. ഇനി പുറത്തിറങ്ങേണ്ട …… ഉറങ്ങിക്കോ ……. എന്നിട്ട് രാവിലെ എണീറ്റാൽ ഉടൻ എന്നെ വിളിക്കണം ok ,,,,,,, മറക്കരുത് ………
ഞാൻ …….. ok ….. നീ പെട്ടെന്ന് വരാൻ നോക്ക് ………
ലക്കി ……… പെട്ടെന്ന് വരും …….. വലതും കഴിച്ചോ ……..