മഞ്ജുവിന് മാത്രം സ്വന്തം 2
Manjuvinu maathram swantham Part 2 | Author : Zoro
[ Previous Part ] [ www.kkstories.com ]
പേജ് കുറഞ്ഞെങ്കിലും ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായം തേടുന്നു…
ഞങ്ങൾ ആദ്യം പോയത് മഞ്ജുവിൻ്റെ വീട്ടിലേക്ക് ആണ്, അവളുടെ ചെറിയച്ചൻ്റെ വീട് തൊട്ട് അടുത്ത് ആയത് കൊണ്ട് കല്യാണ പന്തൽ അവളുടെ വീടിന് മുന്നിലും ഇട്ടുടുണ്ട്, അതിൻ്റെതായ കുറേ തിരക്കികരും എനിക്ക് അവിടെ കാണാൻ സാധിച്ചു.
“എന്താ അളിയാ ഏത് ലോകത്താണ്?? ”
തൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് എൻ്റെ അളിയൻ അജയൻ ഒരു തമാശ രൂപേണ എൻ്റെ തുടക്ക് തല്ലി കൊണ്ട് ചോദിച്ചു .
ഇത്രയും കാലം ഞാൻ ഒതുക്കി വെച്ച എൻ്റെ ദേഷ്യം മുഴുവൻ അവൻ്റെ നേർക്ക് കാണിക്കാൻ എൻ്റെ മനസ്സ് തെണ്ടി എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു …. അല്ലെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ആശാൻ പണ്ടേ എന്നെ ഇങ്ങനെ മോട്ടിവേഷൻ ചെയ്യും , വെറുതെ ഒരു ആവിശ്യം ഇല്ലാതെ………
“അളിയൻ ആക്കെ അങ്ങ് ക്ഷണിച്ച് പോയല്ലോ”
ദേ.. പിന്നെയും..ആ …. മൈ**** ചോദ്യം …..
“നീ ഒന്നും ഉണ്ടാക്കി കൊടുക്കാറില്ലെ അനുവെ ”
-“””””അനു””””””” – ഈ ജന്തുവിന് ഇങ്ങനെയും പേര് ഉണ്ടോ ??? ഞാൻ എന്നോട് തന്നെ പറഞ്ഞു..
“”””നിനക്ക് ഊട്ട് പുരയിൽ ജോലി ഒന്നും ഇല്ലേഡാ!!!!?”””””
അച്ഛനോട് കുശലം പറയുന്നതിൻ്റെ ഇടയിൽ ആ ചോദ്യം ഇഷ്ടപ്പെടാതെ അനു (മഞ്ജു) ദേഷ്യത്തോടെ അവനോട് ചോദിച്ചു
“””””””കൊറേ നാളുകൾക്ക് ശേഷം പെങ്ങളെയും അളിയനെയും കണ്ടത് കൊണ്ട് ഈ അടിയൻ ചോദിച്ചതാണേ.. തെറ്റായിപോയെങ്കിൽ ക്ഷമിക്കണേ………”””””
അല്പം പുച്ഛം കലർത്തി അജയൻ പറഞ്ഞു…… എന്നിട്ട് നേരെ കല്യാണ വീട്ടിലേക്ക് പോയി…
കൊറച്ച് നേരം ഒരു ശല്യവും ഇല്ലാതെ ഇങ്ങനെ ഇരിക്കാം എന്ന് പറഞ്ഞു ആശ്വസികബോഴേക്കും അനുവിൻ്റെ അമ്മ വന്നു,,,, അവളുടെ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടമുള്ള വെക്തി എൻ്റെ അടുക്കല് വന്ന് പറഞ്ഞു