ഡിംപിൾ [Anand]

Posted by

ഡിംപിൾ

Dimple Author Anand

 

എന്നോട് മിസ് ക്ഷമ യാചിക്കുന്നു. സത്യത്തിൽ ഞാൻ വല്ലാണ്ടായി. ഒന്നും വേണ്ടിയിരുന്നില്ല. ഞാൻ മിസിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അയ്യോ മിസ്… ഞാൻ… എന്റെ ശബ്ദം ഇടറി. ആനന്ദ്… നീയല്ല തെറ്റ് ചെയ്തത്. ഞാനാണ്. എന്നിലെ ഈഗോ. പക്ഷെ നീ.. നീ എന്നെ വെറുക്കരുത്. നാളെയും കോളേജിൽ നിന്നെ കാണുമ്പോൾ ഞാൻ ഇന്നലെ വരെ സംസാരിച്ചത് പോലെയേ സംസാരിക്കു.

ഇനി,എല്ലാവരും കാണുന്ന പോലെയൊന്നുമല്ല ഞാൻ. മറ്റുള്ളവർ നോക്കുമ്പോൾ എനിക്കെന്താ പ്രശ്നം? ഭർത്താവ്,കുഞ്ഞു, ആഡംബര ഭവനം, വാഹനം, സ്റ്റാറ്റസ് ഉള്ള ജോലി എല്ലാമില്ലേ? ഉണ്ടു എല്ലാമുണ്ട്. പക്ഷെ എല്ലാ വികാര വിചാരങ്ങളുമുള്ള ഒരു സ്ത്രീ ആണു ഞാൻ. എനിക്കന്യമായ എന്തൊക്കെയോ ഉണ്ടു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒക്കെയുള്ള ആഗ്രഹങ്ങൾ എനിക്കുമില്ലേ? വിവാഹിതയായ ഞാൻ എന്റെ ബെറ്റർ ഹാഫ്‌നോടൊപ്പം വളരെ കുറച്ചു നാളുകളെ ജീവിച്ചിട്ടുള്ളു. അതിനിടയിൽ ഒരു കുഞ്ഞുണ്ടായി എന്ന് മാത്രം. അങ്ങനെയിരിക്കുമ്പോഴാണ് നീ എന്റെ കോളേജിലും എന്റെ സ്റ്റുഡന്റ് ആയും എത്തുന്നത്. ഞാൻ സ്വപ്നം കാണുന്ന, ആഗ്രഹിക്കുന്ന പലതും നിന്നിൽ വർഷിക്കപ്പെടുന്നത് ഞാൻ മറഞ്ഞിരുന്നു കാണുന്നു. അത് അതാണ് എന്നിൽ അസൂയയുടെ വിത്തുകൾ പാകിയത്. ഇനിയും എനിക്കതാവല്ല. ആനന്ദ് നിയെന്നെ വെറുക്കരുത്.. മിസ് എനിക്ക് വെറുപ്പൊന്നുമില്ല. പക്ഷെ വിഷമവും ദുഖവുമായിരുന്നു മനസ്സിൽ…ഇന്ന് എല്ലാം എല്ലാം മാറി.. ഇന്ന് ഇപ്പോൾ മിസ്‌നോട് ആരാധനയാണ് എനിക്ക് തോന്നുന്നത്. എന്റെ കണ്ണുകൾ ഉയർന്നു താഴുന്ന അവരുടെ മാറിലൂടെ കടന്നു അവരുടെ കണ്ണുകളിൽ വീണ്ടും എത്തി. അവരുടെ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ ഇപ്പോൾ ഒരു പുഴയായി മാറിയിരിക്കുന്നു. അവർ സോഫയിലിരുന്ന എന്റെ നേരെ കൈ നീട്ടി. ആ കൈയിൽ പിടിച്ച എന്നെ അവർ വലിച്ചു എഴുന്നേൽപ്പിച്ചു. അവരുടെ ഇരു കരങ്ങളും അവർ എന്റെ ഇരു തോളുകളിലും വെച്ചു എന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം. സ്വതവേ ചുവന്നു തുടുത്ത ആ കവിളുകൾ അല്പം കൂടി ചുവന്നു. ആ പവിഴ ചുണ്ടുകൾ വിറകൊള്ളുന്നുവോ? പിന്നെ അവർ എന്നെ വലിച്ചു അവരുടെ നെഞ്ചോടു ചേർത്തു കെട്ടി പുണർന്നു. ഞാൻ അവരുടെ തോളിലേക്ക് എന്റെ തല ചായ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *