കാർഗിൽ
bY Ashu
രാവിലെ അമ്മ അച്ഛനോട് പറയുന്നത് കേട്ടു ഞാന്‍ ,,നാളെ അനിതയുടെ ഭര്‍ത്താവ് അവധിക്ക് വരുന്നുണ്ട്.. ഇപ്പോള്‍ എട്ടുമാസം ആയി അവന്‍ പോയിട്ട്,,കാര്‍ഗിലില്‍ ആണ് ഇപ്പോള്‍,,അവിടെ എന്തൊക്കെയോ പ്രശനം അല്ലേ അതുകൊണ്ട് അവധികിട്ടാന്‍ പ്രയാസം ആണുപോലും.. പതിനഞ്ചു ദിവസത്തെ അവധിയെ കൊടുത്തോള്ളൂ,, ഇന്നലെ അനിതയാണ് എല്ലാം പറഞ്ഞത്,,
ആ ഇപ്പോള്‍ അവിടെ യുദ്ധം നടക്കുവല്ലേ,, അതുകൊണ്ടാണ്,,സാരമില്ല രാജ്യത്തിന് വേണ്ടിയല്ലേ,, അച്ഛന്‍ പറഞ്ഞു,,
അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ ചെന്നപ്പോള്‍ വീട് പൂട്ടികിടക്കുകയായിരുന്നു ,, തിരിച്ചുപോരാന്‍ ഒരുങ്ങിയപ്പോലെക്കും ചേച്ചി വന്നു,, എവിടെ പോയതാ ചേച്ചി..ഞാന്‍ ചോദിച്ചു//
കുഞ്ഞിനെ അംഗന്‍ വാടിയില്‍ വിടാന്‍ പോയതാണ് മോനെ,,നീനക്ക് എന്താണ് ഇന്ന് സ്കൂളില്‍ പോകേണ്ടായോ??ചേച്ചി ചോദിച്ചു..
വേണ്ടാ ചേച്ചി ക്രിസ്തുമസ് പരീക്ഷ തുടങ്ങുവല്ലേ അതുകൊണ്ട് രണ്ടു ദിവസം സ്റ്റഡി ലീവാണ്.. നാളെ ചേട്ടന്‍ വരുമോ ചേച്ചി,,ഞാന്‍ ചോദിച്ചു,
ആ മോനെ,,നാളെ വരും ,ഇന്നലെയാണ് കത്ത് കിട്ടിയത്..ചേച്ചി പറഞ്ഞു..
അപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു,, ചേച്ചി ചേട്ടന്‍ തോക്കും ആയിട്ടാണോ വരുന്നത്,,ഇപ്പോള്‍ അവിടെ യുദ്ധം ഒക്കെ അല്ലേ…ഒരു പുച്ഛത്തോടെ ചേച്ചി പറഞ്ഞു,, അങ്ങേരുടെ കയ്യില്‍ തോക്ക് കിട്ടിയിട്ട് എന്ത് ചെയ്യാനാണ്,, തോക്കും ഉണ്ടയും ഒന്നും ഉണ്ടായിട്ടു കാര്യമില്ല ,അത് ഉപയോഗിക്കാന്‍ കഴിയണം..എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ ചേച്ചി പറഞ്ഞു,, ആ ചിരിയിലും സംസാരത്തിലും എല്ലാം എന്തോ ഒരു പന്തികേട് തോന്നി എനിക്ക് …